ആരവങ്ങള്‍ക്കിടയില്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകരുത്: ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര
ന്യൂഡല്‍ഹി: മുഖ്യധാര മാധ്യമങ്ങളുടെയും, സാമൂഹീക മാധ്യമങ്ങളുടെയും ഘോഷാരവങ്ങള്‍ക്ക് ഇടയില്‍ സത്യത്തിന്റെയും നീതിയുടെയും ശബ്ദം ആരും കേള്‍ക്കാതെ പോകരുതെന്ന് സീറോ മലബാര്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഡല്‍ഹിയിലെ കരോള്‍ബാഗിലുള്ള ബിഷപ്സ് ഹൗസില്‍ രൂപതയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന…