ജീവന്റെ സംരക്ഷണത്തിൽ പ്രൊ ലൈഫ് ശുശ്രുഷകൾ മാതൃകാപരം.- ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.
തൃശൂർ. മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് പ്രവർത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന് സി ബി സി ഐ പ്രസിഡന്റ് ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും മനുഷ്യമനസാക്ഷിയെ ഉണർത്തുവാനും പ്രൊ ലൈഫ്…