വത്തിക്കാനിലെ പ്രധാന ഓഫീസായ വിശ്വാസതിരുസംഘത്തിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ അഴിച്ച്പണി നടപ്പിലാക്കി.|കർദ്ദിനാൾ ലൂയിസ് ലാദ്രിയയാണ് തിരുസഭയിലെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്റ്റ്.
തിരുസഭയിലെ പ്രധാന ഓഫീസായ കോൺഗ്രിഗേഷൻ ഫോർ ഡോക്ട്ട്രീൻ ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപെടുന്ന വിശ്വാസതിരുസംഘത്തിൽ പ്രായപൂർത്തിയാകാത്തവർക്കും, മറ്റ് വിഭാഗങ്ങളിലും ഉള്ളവർക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണ കേസുകൾ കൈകാര്യം ചെയ്യാനായി വിശ്വാസ തിരുസംഘത്തിനുള്ളിൽ തന്നെ ഡോക്ട്രീനൽ, ഡിസിപ്ലിനറി എന്നീ രണ്ട് വിഭാഗങ്ങളാക്കി…