Category: പ്രാർത്ഥനാശംസകൾ

മക്കിയാട്, വയനാട്, ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ പുതിയ ഡയറക്ടറായി സ്ഥാനം ഏറ്റെടുക്കുന്ന ബഹുമാനപ്പെട്ട ജെറി മഠത്തിപ്പറമ്പിൽ OSB അച്ചനും, എക്സ്റ്റേണൽ മിനിസ്ട്രിക്കായ് നിയമിക്കപ്പെട്ട ജോയ് ചെമ്പകശ്ശേരി OSB അച്ചനും സ്നേഹം നിറഞ്ഞ പ്രാർത്ഥനാശംസകൾ!

ആശംസകൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസന അഡ്മിനിസ്ട്രേറ്ററായി നിയമിതനായിരിക്കുന്ന ബഹു.വർഗീസ് വിനയാനന്ദ് വേക്കൽ OIC അച്ചന് പ്രാർത്ഥനാശംസകൾ

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഗുഡ്ഗാവ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ജേക്കബ് മോർ ബർണബാസ് തിരുമേനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു

നടത്തറ വികാരിയായി സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട ജോജു അച്ചന് പ്രാർത്ഥനാശംസകൾ…..

പുതിയ വികാരിയായി ചാർജെടുക്കുന്ന ബഹുമാനപ്പെട്ട ഷാജു കൊച്ചു പുരയ്ക്കലച്ചന് ഇടവകയിലേക്ക് സ്വാഗതം St.Mathews Church Palakkal

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം