Category: പ്രാർത്ഥനയുടെ കരുത്തിൽ

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന.|ദൈവഹിതം മനസ്സിലാക്കി മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന. സ്നേഹപിതാവായ ദൈവമേ, അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നുവെന്നും , മനോഹരമായി സംരക്ഷിക്കുന്നുവെന്നും ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. . നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. ഞങ്ങളോരോരുത്തരേയും കുറിച്ച് ദൈവത്തിന് മനോഹരമായ ഒരു പദ്ധതിയുണ്ടെന്നും ഉചിതമായ സമയത്ത് അത് വെളിപ്പെടുത്തുമെന്നും, നടപ്പിലാക്കുമെന്നും…

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി|അറിയണം ഈ അത്ഭുതസാക്ഷ്യം

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി.…

മക്കൾ two വീലറിൽ വിനോദ യാത്രപോകുമ്പോൾ ഇക്കാലത്ത്‌ ഓരോ അമ്മയും കൂടുതൽ ആശങ്കയിലും പ്രാർത്ഥനയിലും ആണ് .

ഇന്നലെ 4 മക്കളുടെ ഒരു ‘അമ്മ അയച്ച പ്രാർത്ഥനാ നിയോഗം താഴെ ചേർക്കുന്നു . 25 വയസ്സ്‌ കഴിഞ്ഞ മകനെക്കുറിച്ചുള്ള അമ്മയുടെ കരുതൽ . അമ്മയുടെ യഥാർത്ഥ സ്നേഹവും കരുതലും എത്ര മക്കൾ അറിയുന്നുണ്ട് ? മക്കൾ two വീലറിൽ വിനോദ…

പ്രാർത്ഥനയുടെ കരുത്തിൽ ,കൃപയിൽ ആശ്രയിക്കുന്ന വലിയ പിതാവ് |പ്രതിസന്ധികളുടെ നടുവില്‍ സഭക്കായി ശിരസ്സ് നമിച്ച് ആലഞ്ചേരി പിതാവ്..| MAR GEORGE ALENCHERRY

നിങ്ങൾ വിട്ടുപോയത്