വിശ്വാസത്തിന്റെ മഹത്തായകാഴ്ചകള്‍
ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷപ്രസംഗങ്ങളുടെ കേള്‍വിയില്‍നിന്നാണു വിശ്വാസം ജനിക്കേണ്ടത് എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോഴും കേട്ടറിഞ്ഞ വിശ്വാസത്തിന് സഭാചരിത്രസംഭവങ്ങളുടെ കാഴ്ചയിലൂടെ കൂടുതൽ ഉറപ്പു ലഭിക്കുന്നു എന്ന അനുഭവമാണ് റോമാനഗരത്തിലെ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നത്. എ.ഡി 67 ജൂണില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാർ…