പ്രൊ ലൈഫ് ദിനാചരണം മാർച്ച് 26-ന് പാലായിൽ.|.” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “വിചിന്തന വിഷയം
കൊച്ചി . 2025 ലെ പ്രൊ ലൈഫ് ദിനാഘോഷം മാർച് 26 ന് പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. .” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “-എന്ന സന്ദേശമാണ് ഈ വര്ഷം വിചിന്തനത്തിനായി നൽകിയിരിക്കുന്നത് . പാലാ…