Category: പ്രതിഷേധിച്ചു

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയ്ക്കെതിരെ ഒരുമിച്ച് കൂടിയത് 11 ലക്ഷം കൊറിയൻ ക്രൈസ്തവര്‍

സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന്…

പൂഞ്ഞാർ വിഷയത്തിലും വന്യജീവി ആക്രമണത്തിലും പ്രതിഷേധിച്ച് എസ്.എം.വൈ.എം

കാക്കനാട് : ആരാധനയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ പള്ളിയിൽ അതിക്രമം കാണിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ പൂഞ്ഞാർ പള്ളി അസി.വികാരിയെ കയ്യേറ്റം ചെയ്യുകയും കാർ കൊണ്ട് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ ശക്തമായി അപലപിച്ചു സീറോ മലബാർ യൂത്ത് മൂവ്മെന്റ്. ഇത്തരത്തിൽ…

അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി കമല ഹാരിസ്: പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ് സന്ദർശനം നടത്തുന്നതിൽ പ്രോലൈഫ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഏഴ് സംസ്ഥാനങ്ങളിലെ കോളേജുകളെങ്കിലും കമല സന്ദർശിക്കുമെന്നാണ് പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗത്തെയും എൽജിബിടി തിന്മകളെ പ്രോത്സാഹിപ്പിക്കുന്നതും കമല…

മണിപ്പൂരിനായി പ്രതിഷേധ ജ്വാല ഒരുക്കി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി – കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും, പ്രത്യേകമായി ക്രിസ്ത്യൻ സമുദായത്തിന് നേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കത്തോലിക്ക കോൺഗ്രസ് എറണാകുളം – അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . അതിരൂപത പ്രസിഡന്റ്…

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പാലയിലെ പ്രതിഷേധ സമ്മേളനം |മാർ ജോസഫ് കല്ലറങ്ങാട്ട്

മാള്‍ട്ടയിലെ ഭ്രൂണഹത്യ ബില്ലിനെതിരെ പ്രതിഷേധവുമായി പതിനായിര കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ തെരുവില്‍

വല്ലെറ്റാ: മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ്‌ രാഷ്ട്രമായ മാള്‍ട്ടായില്‍ ഭ്രൂണഹത്യയ്ക്കു വാതില്‍ തുറന്നുകൊടുക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ തലസ്ഥാന നഗരമായ വല്ലെറ്റായില്‍ വന്‍ പ്രതിഷേധം. മാള്‍ട്ടായിലെ പ്രമുഖ പ്രോലൈഫ് സംഘടനയായ ‘ലൈഫ് നെറ്റ്‌വര്‍ക്ക് ഫൗണ്ടേഷന്‍’ ഇക്കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം…

മനുഷ്യകടൽഭിത്തി നിർമ്മിച്ച് പ്രതിഷേധിച്ചു

ചെറിയകടവ് പ്രദേശത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരേ നാലാം വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചു. കടൽഭിത്തി പൊളിഞ്ഞ പ്രദേശങ്ങളിൽ മനുഷ്യകടൽഭിത്തി നിർമ്മിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീരസംരക്ഷണസമിതി കൺവീനർ T. A. ഡാൽഫിൻ സമരം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആൻസി ട്രീസ അധ്യക്ഷയായ യോഗത്തിൽ…

നിങ്ങൾ വിട്ടുപോയത്