ക്രിയാറ്റിഫ് അവാർഡ് ലഭിച്ച അഭിലാഷ് ഫ്രേസറുടെ പ്രപഞ്ചഗാഥ മാർച്ച് 1 ന് പ്രകാശനം ചെയ്യും
പ്രഥമ ക്രിയാറ്റിഫ് നോവൽ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ അഭിലാഷ് ഫ്രേസറുടെ നോവൽ പ്രപഞ്ചഗാഥ മാർച്ച് 1 ന് 11 മണിക്ക് പ്രശസ്ത കഥാകൃത്ത് ശ്രീ വൈശാഖൻ കവി ശ്രീ. വി. ജി. തമ്പിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു. സ്ഥലം:…