Category: പുൽക്കൂട്ടിലേയ്ക്കുള്ള വീഥിയിൽ

“നമ്മുടെ വ്യക്തിജീവിതങ്ങളിൽ, കുടുംബങ്ങളിൽ നാം ആയിരിക്കുന്ന വിവിധ ഇടങ്ങളിൽ ക്രിസ്തുവിന് ജനിക്കുവാൻ, സ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും പാതയിൽ ചരിച്ചുകൊണ്ട് നമുക്കും പുൽക്കൂട് ഒരുക്കാം.”|ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ക്രിസ്‌തുമസ് സന്ദേശം ‘നല്ലതും പൂർണവുമായ എല്ലാ സമ്മാനങ്ങളും ഉന്നതത്തിലിരിക്കുന്ന പിതാവായ ദൈവത്തിൽ നിന്നും വരുന്നു’ ( യാക്കോ.1.17) സ്നേഹമുള്ളവരെ, പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോ. സ്വർഗ്ഗത്തിൽ നിന്നും ദിവ്യമായ ആ സമ്മാനത്തെ…

വിശുദ്ധ. ഫ്രാൻസീസ് അസ്സീസിയുടെ ആദ്യ പുൽക്കൂട്|പുൽകൂട്ടിലെ ഉണ്ണീശോയിൽ നിന്നു ഫ്രാൻസീസ് അസീസിയെപ്പോലെ ദൈവസ്നേഹത്തിൻ്റെ അനുഭവം സ്വന്തമാക്കാൻ നമുക്കു പരിശ്രമിക്കാം.

ബേദ് ലേഹം സന്ദർശിച്ച ശേഷം ക്രിസ്തുവിന്റെ എളിയ ജനനം അനുകരിക്കണമെന്നു ഫ്രാൻസീസിനു തോന്നി. 1223 ൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസീസിനു ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചു നടത്തം. അതിനായി ദൈവാലയങ്ങളോ…

കുഞ്ഞായിപ്പിറന്ന ദൈവവും, കുഞ്ഞുങ്ങളെപ്പോലെയാകേണ്ട നമ്മളും, ഒരു പുൽക്കൂട്ടിൽ കണ്ടുമുട്ടുന്ന പവിത്രമായ ദിനമാണ് ക്രിസ്മസ്.

മനുഷ്യഹൃദയങ്ങളിൽ ദൈവസ്നേഹം നിറക്കാനായി, അവനെ സൃഷ്ടിച്ച ദൈവം തന്നെത്തന്നെ ശൂന്യനാക്കി. അത്രക്കുമധികം തന്റെ സൃഷ്ടികളെ സ്നേഹിച്ച സൃഷ്ടാവിനോടടുക്കാൻ നമ്മൾ കുഞ്ഞുങ്ങളെപ്പോലെയാകണം ; മനുഷ്യരോടടുക്കാൻ ദൈവം കുഞ്ഞായതുപോലെ…ലോകത്തിന്റെ കാഴ്ചപ്പാടിൽ പ്രായം കൂടുമ്പോൾ അറിവ് കൂടുന്നു. പക്ഷെ ജ്ഞാനസൂര്യൻ ഭൂമിയിലേക്ക് വന്നത് ബലഹീനനായ ഒരു…

പുൽക്കൂട് നിർമ്മിക്കുന്നവർ ശിശുവിനെ പോലെ നിഷ്കളങ്കർ ആയി മാറുകയാണ്.. നമ്മളും നമ്മുടെ തലമുറയും എല്ലാവരും ശിശുക്കളെപ്പോലെ നിഷ്കളങ്കരായി മാറട്ടെ….

ഈ വർഷവും വീട്ടിലും വിദ്യാലയത്തിലും പുൽക്കൂട് ഒരുക്കി…വർണ്ണ ശോഭയുള്ള വൈദ്യുതി ലൈറ്റുകൾ കൊണ്ടും,അലങ്കാര വസ്തുക്കൾ കൊണ്ടും ഉണ്ണീശോയുടെയും യൗസേപിതാവിന്റെയും മാതാവിന്റെയും പൂജ രാജാക്കന്മാരുടെയും മൃഗങ്ങളുടെയും എല്ലാം മനോഹരമായ രൂപങ്ങൾ കൊണ്ട് വീട്ടിലെയും വിദ്യാലയത്തിലെയും പുൽക്കൂട് ദൈവകൃപയാൽ എനിക്ക് മനോഹരമാക്കാൻ സാധിച്ചു .…

Christmas song from Leolij Creations ” ” |സന്മനസുള്ളവർക്കു സമാധാനം”

SWARGAM PULTHOZHUTHIL…Christmas song|ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുന്ന എല്ലാവർക്കുമായി ഈ കരോൾ ഗാനം സമർപ്പിക്കുന്നു

Leolij Creations ന്റെ ബാനറിൽ ശ്രീ : ക്രിസ്റ്റി ലിവേരോ നിർമ്മിച്ച് മെലിൻ ലിവേരോയുടെ രചനയിൽ , ശ്രീ : ജോളി ആന്റണി സംഗീതം നൽകി , അനുഗ്രഹീത ഗായകരായ ശ്രീ : രമേഷ് മുരളി, ശ്രീ : O.U. ബഷീർ…

പുൽത്തൊട്ടിലിൽ പൊൻപൈതലായ്|pulthottilil ponpaithalai | Gagul Joseph | Lijosh Vezhappilly | Prince Joseph | Sophia creations

സമാധാനത്തിന്റെ ദൂതന്മാരായി ഈ സമൂഹത്തിൽ നാം വ്യാപരിക്കുമ്പോഴാണ് ക്രിസ്മസ് നമുക്കും സന്തോഷത്തിന്റെ അനുഭവമായി മാറുന്നത്.

പുൽക്കൂട്ടിലേയ്ക്കുള്ള വീഥിയിൽ 💫🎄💫🎄💫🎄💫🎄💫🎄 സുമനസുകൾക്ക് സമാധാനം 🎄🎄🎄🎄🎄🎄🎄🎄🎄🎄 തിരുപിറവിയുടെ സമയത്ത് മുഴങ്ങികേട്ട സ്വർഗീയ സന്ദേശം ‘അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം’ എന്നതായിരുന്നു. ഈ സന്ദേശവുമായി മാലാഖമാർ എത്തിച്ചേർന്നത് അന്നത്തെ രാജകൊട്ടാരത്തിലോ ധനിക ഭവനങ്ങളിലോ സതങ്ങളിലോ ആയിരുന്നില്ല. അത് ആദ്യം…

നിങ്ങൾ വിട്ടുപോയത്