Category: *പുസ്തകപ്രകാശനം*

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

അപ്പന്റെ നൂറാമത്തെ പുസ്തകവും മകന്റെ ആദ്യത്തെ പുസ്തകവും. |ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ച സാഹിത്യ സൃഷ്ടികളുടെ രചയിതാവ് വിനായക് നിർമ്മൽ മനസ്സ് തുറക്കുമ്പോൾ

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു.

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു. തന്റെ മരണത്തിന് ഒരുങ്ങുമ്പോഴും മക്കൾക്ക് വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസി എന്ന് പിതാവ് പറഞ്ഞു. സപ്നയുടെ മരണശേഷം അവരുടെ…

ചിന്ത് പ്രകാശനം ചെയ്തു

ചിന്ത് പ്രകാശനം ചെയ്തു കൊച്ചി:ജോ ചെഞ്ചേരിയുടെ ചിന്ത് എന്ന പുസ്തകം ബിനാലെ വേദിയിൽ പ്രശസ്ത ചിത്രകാരനും കൊച്ചി ബിനാലെ സ്ഥാപക പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു. സുപ്രസിദ്ധ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി. സമൂഹത്തിന്റെ സ്പന്ദനങ്ങളെ കാച്ചിക്കുറുക്കിയ…

*പുസ്തകപ്രകാശനം* |’വിശുദ്ധ കുർബാനയുടെ വചനശുശ്രുഷ ഒരു വിശുദ്ധ ഗ്രന്ഥ വിശകലനം’

റവ. ഡോ. സൈറസ് വേലംപറമ്പിൽ രചിച്ച ‘വിശുദ്ധ കുർബാനയുടെ വചനശുശ്രുഷ ഒരു വിശുദ്ധ ഗ്രന്ഥ വിശകലനം’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പലിനു കോപ്പി നൽകി ബിഷപ്പ് മാർ ജേക്കബ് മുരിക്ക…

നിങ്ങൾ വിട്ടുപോയത്