Category: പുരോഹിതൻ്റെ ജീവിതം

പട്ടം മാത്രമല്ല, ദൈവത്തേയും മനുഷ്യനേയും മാനിക്കണമെന്നുള്ള ചട്ടവും കെട്ടപ്പെട്ടവരാണ് കത്തോലിക്കാ സഭയിലെ പുരോഹിതർ!

“പ്രിയപ്പെട്ട അച്ചാ, ഈ ദേശത്ത് മോസ്ക് ഉണ്ട്, മാർതോമാ പള്ളിയുണ്ട്, ഓർത്തഡോക്സ് പള്ളിയുണ്ട്, മലങ്കര കത്തോലിക്കാ പള്ളിയുണ്ട്, ക്ഷേത്രമുണ്ട്, സി. എസ്. ഐ. പള്ളിയുണ്ട്. ഇതൊന്നും കാണാതെയും മനസിലാക്കാതെയുമുള്ള ഒരു പൗരോഹിത്യ ശുശ്രൂഷയല്ല അച്ചന്റേത്. ഈ മനുഷ്യരെല്ലാം ഇവിടെ ജീവിക്കുന്നവരാണ്. അവരവരുടെ…

വന്ദ്യ പുരോഹിതാ, മാപ്പ്. ( ഹോളി സൈലൻസ് )

52 വർഷങ്ങൾ പുരോഹിതനായി മലയാളത്തിന്റെ മഹാ ഇടയൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത കാണിച്ച മഹാനായ ഇടയനാണ് മാർ ആലഞ്ചേരി.കേരളത്തിലെ ജാതിമതഭേദമന്യയുള്ള ജനങ്ങളുടെ ഹൃദയങ്ങൾ കവർന്ന ക്രൈസ്തവ നേതാവ്.ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി…

വിശുദ്ധ ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ…

പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്.

പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്. മരണാസന്നരായ വിശ്വാസികളുടെ അടുക്കൽ പ്രാർത്ഥിക്കാൻ പോകുന്നതാണ് അതിലൊന്ന്. പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ തന്നെ അവർക്കറിയാം ഇത് ഒരുപക്ഷേ അവസാനത്തേതായിരിക്കുമെന്ന്. പക്ഷെ അങ്ങനെ കരുതാൻ ചിലരെങ്കിലും ഇഷ്ടപ്പെടില്ല. അവസാനത്തെ കച്ചിത്തുരുമ്പിലെന്ന പോലെ നമ്മിലെ പുരോഹിതനെ…

“R. C. എന്ന് വെച്ചാൽ റോമൻ കാത്തലിക് എന്നാണ് കേട്ടോ. അല്ലാതെ റിട്ടയേർഡ് കാത്തലിക് എന്നല്ല “.

ഫ്ലോർ തെറ്റിപ്പോയി – അല്ലെങ്കിൽ, ഞാൻ വിചാരിച്ചത് അങ്ങനെയായിരുന്നു. ഞാൻ തിരുപ്പട്ടം സ്വീകരിച്ചത് മെയ്‌ 19, 1985ന് ആയിരുന്നു. ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപ് എനിക്ക് സെമിനാരിയിലെ കുറച്ച് പഠിപ്പ് പൂർത്തിയാക്കാനുണ്ടായിരുന്നു. പട്ടം കിട്ടിയിട്ട് ഒരാഴ്ച ആയിക്കാണും. ഒരു ദിവസം രാത്രി,…

എഴുതണമെന്നു കുറേകാലമായി ആഗ്രഹിച്ച കാര്യമാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്….

സഭയിലെ അംഗങ്ങൾ ഉറങ്ങുന്നത് തടയാൻ പുരോഹിതന്മാർ അവരുടെ പ്രസംഗങ്ങൾ ചുരുക്കി, പരമാവധി എട്ട് മിനിറ്റ് സംസാരിക്കുന്നതാണ് അഭികാമ്യമെന്നു ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ഒരു സഭാ ശുശ്രൂഷയ്ക്കിടെ നൽകുന്ന പ്രഭാഷണം/ സന്ദേശം എട്ടു മിനിറ്റായി ചുരുക്കണമെന്നു മാർപാപ്പ പറഞ്ഞു. ഇത് കേരളത്തിലെ പുരോഹിതരെ…

“ഏതൊരു സങ്കീർണ്ണ പ്രശ്നത്തിനുംതികഞ്ഞ സമചിത്തതയോടെ പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന വൈഭവംഫാദർ ജോസ് അലക്സ് അച്ചനിൽ നിന്നും പഠിക്കേണ്ടതാണ്.”

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നും ഫാദർ ജോസ് അലക്സ് പ്രൊഫഷണൽ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദം നേടിയിട്ട് അര നൂറ്റാണ്ടായി.ഐ. ആർ. ഡി ടാറ്റയിൽ നിന്നാണ് അത് സ്വീകരിച്ചത്. അമ്പത് വർഷം മുമ്പ് ജൂൺ അഞ്ചിന്. രാജഗിരി ഓഫ്…

നിങ്ങൾ വിട്ടുപോയത്