Category: പുതുവത്സരാശംസകൾ

യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. (ലൂക്കാ 19 : 9)|കുറവുകളെ നോക്കാതെ കർത്താവിനെ നോക്കുക.ജീവിതത്തിൽ കർത്താവിന് പ്രവർത്തിക്കാൻ അവസരം കൊടുക്കുക

Jesus said to him, “Today salvation has come to this house, since he also is a son of Abraham.(Luke 19:9) സക്കേവൂസിന്റെ ഭവനത്തില്‍ യേശു ചെന്നതുകൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടായി: ഒന്ന്, സക്കേവൂസ് മാനസാന്തരപ്പെട്ടു.…

കര്‍ത്താവു നല്ലവനും നീതിമാനുമാണ്‌.പാപികള്‍ക്ക്‌ അവിടുന്നു നേര്‍വഴി കാട്ടുന്നു.(സങ്കീര്‍ത്തനങ്ങൾ ) (25:8) |ദൈവക്യപയാൽ പാപത്തിന്റെ അവസ്ഥയിൽനിന്ന് നന്മയുടെ വഴിയിലേക്ക് കർത്താവിൻറെ കരം പിടിച്ചു നടക്കാം. |ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Good and upright is the Lord; therefore he instructs sinners in the way.(Psalm 25:8) ദൈവമാണ് അനുതാപവും പാപമോചനവും രക്ഷയും നല്കുന്നത്. ദൈവം പഠിപ്പിക്കുന്നില്ലെങ്കില്‍, അതായത് ദൈവം മനുഷ്യര്‍ക്ക് വെളിപ്പെടുത്തി തരുന്നില്ലെങ്കില്‍, ഏറ്റവും അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ചു പോലും…

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.(സങ്കീര്‍ത്തനങ്ങള്‍ 124 :)| ജീവിതത്തിൽ ഭൗതിക കാര്യങ്ങളെ ആരാധിക്കാതെ, അവ ദൈവം തന്നിരിക്കുന്ന നൻമയായി കണ്ട് ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Our help is in the name of the Lord, who made heaven and earth. (Psalm 124:8) ദൈവമക്കളായ നമ്മുടെ ആശ്രയം എപ്പോഴും ദൈവത്തിലായിരിക്കണം. ദൈവത്തിൽ ആശ്രയിക്കുന്നവന്റെ ശക്തി കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും എന്നാണ് തിരുവചനം പറയുന്നത്. ദൈവമക്കളായ…

എന്റെ വചനം നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു.(ഏശയ്യാ 51 : 16)|അധര വിശുദീധികരണം നമ്മുടെ ആൽമീയ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

I have put my words in your mouth.(Isaiah 51:16) ദൈവത്തിൻറെ വചനം നമ്മുടെ അധരത്തിൽ നിക്ഷേപിക്കുമ്പോൾ അധര വിശുദ്ധീകരണം നടക്കും. അധര വിശുദീധികരണം നമ്മുടെ ആൽമീയ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. നാം രക്ഷാ പ്രാപിക്കണമെങ്കിൽ കർത്താവിൻറെ നാമം വിളിച്ചപേക്ഷിക്കണം.…

വര്‍ഷത്തിന്റെ ആരംഭംമുതല്‍ അവസാനംവരെ എപ്പോഴും അവിടുന്ന്‌ അതിനെ കടാക്‌ഷിച്ചു കൊണ്ടിരിക്കുന്നു.(നിയമാവര്‍ത്തനം 11 : 12)|പുതുവര്‍ഷത്തില്‍ ജീവിതം എല്ലായ്പ്പോഴും തിളക്കമുള്ളതും, ദൈവത്തിന്റെ അനുഗ്രഹങ്ങൾ നിറയുന്ന വർഷമായിരിക്കട്ടെ.

The eyes of the Lord your God are always upon it, from the beginning of the year to the end of the year.(Deuteronomy 11:12) വർഷത്തിന്റെ ആരംഭംമുതൽ മുതൽ അവസാനം വരെ നാം…

നിങ്ങൾ വിട്ടുപോയത്