പാത്രിയാർക്കൽ പദവിയിലേക്ക് ചുവടു വയ്ക്കുന്ന സിറോ മലബാർ സഭ.
ലോകത്തിലെ ക്രിസ്ത്യൻ സമൂഹങ്ങളിലെ ഏറ്റവും ഊർജ്ജസ്വലമായ സഭയായ സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി ലഭിക്കാനുള്ള എല്ലാ അവകാശവും ഇപ്പോൾ സംജാതമായിരിക്കുന്നു.സഭയുടെ ദീർഘകാലത്തെ അഭിലാഷമാണ് പാത്രിയാർക്കൽ പദവി. ഈ പദവി വഴിയാണ് ഒരു വ്യക്തിസഭ സഭാത്മകമായ വളർച്ചയുടെ പൂർണതയിലെത്തുന്നത്. അപ്പോസ്തോലിക പൈതൃകം…