Category: പരിശുദ്ധ രാജ്ഞി

ഒക്ടോബർ മാസത്തെ ജപമാലമാസമെന്ന് പേരിട്ട് സ്വർഗ്ഗറാണിക്ക് പ്രതിഷ്ഠിച്ച, പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്ത ലിയോ പതിമൂന്നാമൻ പാപ്പ

ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ എഴുതിയിട്ടുള്ള, ജപമാലയുടെ പാപ്പ എന്നറിയപ്പെടുന്നp…ലിയോ പതിമൂന്നാമൻ പാപ്പ. ഇന്നത്തെ തിരുന്നാൾ ദിവസത്തിൽ ആ പാപ്പ പരിശുദ്ധ അമ്മയെ കുറിച്ചും ജപമാലയെ കുറിച്ചും പറഞ്ഞ കുറച്ച് കാര്യങ്ങൾ ഓർമ്മിച്ച് പാപ്പക്ക് ഒരു tribute…

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി.1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ്…

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി!|തിരുസഭ എന്തുകൊണ്ടാണ് മറിയത്തെ കരുണയുടെ രാജ്ഞി എന്ന് വിളിക്കുന്നത്?

ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി…സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ…

നിങ്ങൾ വിട്ടുപോയത്