പരിശുദ്ധ പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാൻ സന്ദർശനം 2023 സെപ്റ്റംബർ 9 മുതൽ 12 വരെ.
മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാൻ മാർ ബസെലിയോസ് മാർത്തോമാ മാത്യൂസ് ത്രിദീയൻ ബാവ 2023 സെപ്റ്റംബർ മാസത്തിൽ വത്തിക്കാൻ സന്ദർശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ…