തലശേരി അതി രൂപതയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിങ് ഡയറക്ടറുമായിരുന്ന മോൺ. മാത്യു എം ചാലിൽ ഇന്ന് (05-03-23) രാവിലെ നിര്യാതനായി|.ആദരാഞ്ജലികൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ…