Category: നിയമ ബോധി

എയ്ഡഡ് അധ്യാപക നിയമനവും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും: തെറ്റിദ്ധാരണകളും വാസ്തവങ്ങളും

എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്ക് പോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്….” ഏതാനും ദിവസങ്ങൾക്ക് മുമ്പ്…

കിരൺ റിജിജു വെറുംകൈയോടെ വരേണ്ടതില്ല

ഇന്ത്യൻ നിയമകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു ചൊവ്വാഴ്ച മുനമ്പത്ത് എത്തും എന്നു കേൾക്കുന്നു. ഇന്ത്യൻ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും തുരങ്കം വച്ചുകൊണ്ട് കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യുന്നതിൽ നേതൃത്വം വഹിച്ചയാൾ എന്ന നിലയിൽ…

നിയമത്തിന്റെ വഴിയിൽ നടക്കാൻ അവർക്കു വഴി തുറന്നു കൊടുക്കുക

നിയമപരമായ നടപടികൾ ഒഴിവാക്കി ഇനി മുന്നോട്ടു പോകാൻ കഴിയാത്ത വിധം, കേരള സഭയിൽ പ്രാദേശികമായ ചില പ്രതിസന്ധികൾ നാടിന്റെ മുഴുവൻ സമാധാനം കെടുത്താൻ തുടങ്ങിയിട്ടു നാളു കുറേയായി! ഇതിനോടകം തന്നെ, അക്രമവും അതിക്രമങ്ങളും വിലയും നിലയും മറന്നുള്ള പരുമാറ്റ രീതികളും, സഭ്യമായ…

മൈക്രോ മൈനോരിറ്റി:വേണ്ടത് നിര്‍വ്വചനവും നിയമനിർമാണവും

പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്‌ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളിന്മേല്‍ ഉറപ്പും നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും പ്രഖ്യാപിക്കുമ്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തു നിര്‍ത്തുവാനും അവര്‍ക്കായി സംരക്ഷണ കവചമൊരുക്കാനും ഭരണഘടനാശില്പികള്‍ പുലർത്തിയ ജാഗ്രത ഭാരത പൗരന്റെ…

സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ രൂപപ്പെടുത്തുന്നതിൽ നമ്മുടെ രാജ്യത്തെ അഭിഭാഷകർ ശ്രദ്ധേയരാണ്| ഡിസംബർ3-അഭിഭാഷക ദിനം

ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും വളരെ പ്രഗത്ഭനായ അഭിഭാഷകനുമായ ഡോ. രാജേന്ദ്ര പ്രസാദിന്റെ (3 ഡിസംബർ 1884 – 28 ഫെബ്രുവരി 1963) ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഡിസംബർ 3-ാം തീയതി നമ്മുടെ രാജ്യത്ത് അഭിഭാഷക ദിനം ആഘോഷിക്കുന്നു. രാജേന്ദ്ര പ്രസാദ് ഒരു…

സ്വവർഗ സഹവാസം|ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ, ധാർമ്മിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന മഹത്തരമായ വിധിന്യായമെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കു.|അഡ്വ. ഡാൽബി ഇമ്മാനുവൽ

സ്വവർഗ്ഗ വിവാഹം നിയമ സാധുത നിഷേധിച്ച് സുപ്രീം കോടതി വിധി ആർഷഭാരത സംസ്കാരത്തിന്റെ മഹത്തരമായ ധാർമ്മിക മൂല്യങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ ഉയർത്തി കാണിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് സ്വവർഗ്ഗ വിവാഹം സംബന്ധിച്ച് പുറപ്പെടുവിച്ചത്. അതേ സമയം…

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ചുമതല ഓർമ്മിപ്പിക്കുന്ന സുപ്രീം കോടതിയുടെ വാക്കുകൾ! | മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളും ഇന്ത്യയുടേതാണ്.

മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപം ഒരു ഭാഗത്തു ശക്തമാണ്. ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിക്കുകയും, കലാപ മേഖലയിൽ സൈന്യത്തെ നിയോഗിക്കാൻ കോടതി ഇടപെടണം എന്ന ആവശ്യമുന്നയിക്കുകയും ചെയ്ത അഡ്വ. കോളിൻ ഗോൻസാൽവസിനു ചീഫ് ജസ്റ്റീസ്‌…

അവര്‍ ഇരകള്‍. ഞാന്‍ ആക്രമിക്കപ്പെട്ടത് പ്രാകൃതമായ വിശ്വാസത്തിന്റെ പേരില്‍… ജോസഫ് മാഷ് | T J JOSEPH| Shekinah News

Shekinah News

വിമത വൈദീകരുടെ ദുഷ്ടമനസ്സ് കോടതിയിൽ വെളിപ്പെടാൻപോകുന്നു| ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…

ആര്‍ഷ ഭാരതത്തിലും സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുതക്ക് നീക്കങ്ങള്‍ സജീവം | HOMO SEXUAL MARRIAGE

നിങ്ങൾ വിട്ടുപോയത്