അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു
അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു . കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്മായ ഫോറം സെക്രട്ടറിയായിരുന്നു അദ്ദേഹം .കെസിബിസി…