ആ വിളക്കുകാലിൽ ആരായിരിക്കും അങ്ങനെയൊരു ബോര്‍ഡ് കെട്ടിതൂക്കിയത്…?!
വാട്സാപ്പിൽ ഒരുപാട് ആകർഷിച്ചൊരു കഥയുണ്ട്. അതിങ്ങനെയാണ്. വീട്ടിലേക്കുള്ള വഴിയിൽ , വിളക്കുകാലിൽ ഒരു ബോർഡ് കണ്ടു . അതിലെ എഴുത്ത് എന്താണെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായി. അടുത്തു പോയിനോക്കി. “എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്, നിങ്ങൾക്ക്…