Category: ദൈവ പ്രസാദം

വിശുദ്ധന്മാർ പാകിയ പാതയിലൂടെ അവരെക്കാൾ വേഗത്തിൽ ചരിക്കുവാൻ ടെക്‌നോളജിയുടെ ചിറകിലേറി പറക്കുകയാണ് ആധുനിക യുഗത്തിലെ .

വിശുദ്ധന്മാരെക്കാൾ വേഗത്തിൽ ന്യൂ ജൻ സുവിശേഷകർ ടെക്നോളജി ഒരു ചിറകാണ്. അബ്രഹാമിന്റെ മക്കളാണ് ആധുനിക ശാസ്ത്രത്തിനു നിറം കൊടുക്കുന്നതിൽ മുന്നിൽ നിന്നതെന്നത് ദൈവ നിയോഗമാകാം. ഒന്നുകിൽ വാഗ്ദാന തലമുറയിൽ പെട്ട ക്രിസ്ത്യൻ മിഷനറി, അല്ലെങ്കിൽ രക്തത്തിൽ പിറന്ന യഹൂദൻ. ഇങ്ങനെ അബ്രാമിന്റെ…

ദൈവത്തിൻ്റെ കണ്ണുനീർ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അയർലൻഡിൽ വളരെയധികം തിളങ്ങിനിൽക്കാൻ കൊതിച്ച ഒരു നടിയായിരുന്നു ക്ലാര (Clare Crockett 1982-2016). രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ…

നിത്യതയും പ്രകാശവും സംയോജിച്ചിരിക്കുന്ന ഈ വശ്യസൗന്ദര്യത്തിന്‍റെ -നിത്യതയുടെ – ഭാഗമാകുവാനാണ് ഓരോ മനുഷ്യനോടും സഭ ആവശ്യപ്പെടുന്നത്.

ദൈവത്തിന്‍റെസൗന്ദര്യബോധം പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ…

“ചിലതൊക്കെ തച്ചുടയ്ക്കാൻ ധൈര്യമുണ്ടോ? ദൈവരാജ്യം കരുത്തുള്ളവർക്കാണ്…” ആഞ്ഞടിച്ച് കല്ലറങ്ങാട്ട് പിതാവ് | MAR JOSEPH KALAARANGATTU | PALA BISHOP

പാലായുടെ ദൈവ പ്രസാദം.|സൗഹൃദങ്ങളിൽ സത്യം പുലർത്തുമ്പോഴും നിലപാടുകളിലെ ഉറപ്പാണു പള്ളിക്കാപറമ്പിൽ പിതാവിനെ വ്യത്യസ്തനാക്കുന്നത്.

ചിരിയ്ക്ക് എത്രത്തോളം പ്രസന്നവും പ്രസാദാത്മകവുമാകാമെന്നു പാലായിലെ ഞങ്ങളുടെ തലമുറയെ അനു ഭവം കൊണ്ടു പഠിപ്പിച്ചതു അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ പിതാവാണ്. പാലായുടെ ആദ്യ ബിഷപ്പും എല്ലാ അർത്ഥത്തിലും ആത്മീയമഹാചാര്യനുമായിരുന്ന ഭാഗ്യസ്മരണാർഹനായ മാർസെബാസ്റ്റ്യൻ വയലിൽപ്പിതാവിന്റെസഹായ മെത്രാനായി നിയോഗം വന്നപ്പോഴാണ് കോട്ടയം (വടവാതൂർ) അപ്പസ്തോലിക് സെമിനാരി…

നിങ്ങൾ വിട്ടുപോയത്