ക്രിസ്തു സ്ഥാപിച്ചത് ജനാഭിമുഖ കുർബാനയോ? എനിക്കും ഉണ്ട് ചോദ്യങ്ങൾ
tinu martin Jose
അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.
പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്‌ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍;…
ഗുരുമുഖത്ത് നിന്ന് അറിയുക, ബോധത്തിന്റെ വാതിലിലൂടെ കടക്കുക.|ക്രിസ്തുവിന്റെ സുഗന്ധം|ഫാ.ബോബിജോസ് കട്ടിക്കാട്
https://youtu.be/QfetSCu4T2w
എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്.ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.|ബോബിയച്ചൻ
എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്. ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.മറ്റു ചിലർക്കാകട്ടെ ദൈവം സൗകര്യങ്ങളുടെ തമ്പുരാനാണ്,ഗോഡ് ഓഫ് കൺവീനിയൻസ്.എന്റെ ഇഷ്ടങ്ങൾക്കും ഇച്ഛയ്ക്കും സ്വാർത്ഥതയ്ക്കും ഉചിതമായ രീതിയിൽ ഞാൻ രൂപപ്പെടുത്തിയ ഒരു…
ക്രിസ്തുവിനെ മനസ്സിലാക്കാത്ത വൈദികരുടെ ബലിയര്‍പ്പണങ്ങള്‍
ഈശോമശിഹായുടെ പൗരോഹിത്യം യഹൂദ -പാഗന്‍ പുരോഹിതന്മാരുടെ പൗരോഹിത്യത്തില്‍നിന്നും എപ്രകാരമാണ് വിഭിന്നമായിരിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. ഇതിന് ആധുനിക കാലത്ത് പുരോഹിതന്മാരുടെ റോൾ മോഡൽ എന്നറിയപ്പെടുന്ന ആർച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ നല്‍കുന്ന ഉത്തരം വളരെ ശ്രദ്ധേയമാണ്. “യഹൂദ -പാഗന്‍ പുരോഹിതന്മാര്‍ തങ്ങളില്‍നിന്നും…
“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”
ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…
ഇന്ന് പരിശുദ്ധ കന്യകാമറിയം വൃദ്ധയായ എലിസബത്തിനെ സന്ദർശിച്ചതിന്റെ ഓർമയാചരിക്കുന്ന ദിനമാണ്.|പരിശുദ്ധ കന്യകാമറിയത്തിന്റെസന്ദർശനത്തിരുനാൾ മംഗളങ്ങൾ!
ഹൃദയംഹൃദയത്തെ തൊട്ടു അന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരിയച്ചൻ കപ്യാരോട് പറഞ്ഞു:”നമുക്കൊരു വീടുവരെ പോകാം. “”അച്ചന് വയ്യല്ലോ… വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞത് മറന്നോ?” അല്പം ശബ്ദമുയർത്തി കപ്യാർ ചോദിച്ചു. മറുപടിയൊന്നും പറയാതെ അച്ചൻ വണ്ടിയിൽ കയറി. കൂടെ കപ്യാരും. അവർ…
വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ| Face Of The Faceless |സിനിമ ഓഗസ്റ്റി ലെത്തും
https://youtu.be/edoED05kO8A?list=RDCMUCZcjeoxG_tu-NvLDH5PTUwg https://malayalam.news18.com/news/film/movies-title-launched-for-the-movie-the-face-of-the-faceless-mm-528728.html
എന്നും ഈസ്റ്റർആയിരുന്നെങ്കിൽ|ഈസ്റ്റർ മംഗളങ്ങൾ!
എന്നും ഈസ്റ്റർആയിരുന്നെങ്കിൽ ഇത്തവണ പെസഹാ ആഘോഷിച്ചത് ബാംഗ്ലൂരിലെ ഞങ്ങളുടെ പ്രൊവിൻഷ്യൽ ഹൗസിലാണ്. വിശേഷ ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ചുറ്റുവട്ടത്തെ ഫ്ലാറ്റുകളിലും ഭവനങ്ങളിലും താമസിക്കുന്ന കത്തോലിക്കർ എത്തുന്നത് പതിവാണ്. ഇവിടുത്തെ ചാപ്പൽ ചെറുതായതിനാൽ വിശേഷ ദിവസങ്ങളിൽ ഗാർഡനിലെ കുരിശു പള്ളിയിലാണ് കുർബാന. അതാകുമ്പോൾ…