BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ഈ ദാസന് അങ്ങയുടെ ശക്‌തി നല്‍കണമേ!(സങ്കീര്‍ത്തനങ്ങള്‍ 86:16)|Give your strength to your servant, (Psalm 86:16)
ദൈവം നമ്മെ പരാജിതരോ ദുഃഖിതരോ ആയി കാണുവാൻ ആഗ്രഹിക്കുന്നില്ല. ശക്തിക്കായി കർത്താവിനെ ആശ്രയിക്കുന്നവർ ഭാഗ്യവാന്മാരാണ് എന്ന് സങ്കീർത്തനം പറയുന്നു. കർത്താവ് നാം ഓരോരുത്തർക്കും വിജയം നൽകുന്ന യോദ്ധാവാണ്. കർത്താവു നമ്മോടു കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും. ദൈവത്തിൽ ആശ്രയിക്കാനുള്ള…