Category: ദീപിക മുഖപ്രസംഗം

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി| ഈ ​പ​ത്രം പി​ന്മാ​റി​ല്ലെ​ന്നു മു​ന​​​മ്പത്തി​നും വാ​ക്ക്.|ദീപിക എഡിറ്റോറിയൽ

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​യ്ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ പി​ന്നെ മു​ന​ന്പ​ത്തു പ്ര​ശ്ന​മി​ല്ല. പ​ക്ഷേ, ഇ​ര​ക​ളു​ടെ കൂ​ടെ​യാ​ണെ​ന്നു പ​റ​യു​ന്ന​വ​രൊ​ന്നും ബോ​ർ​ഡി​നോ​ടു കാ​ര്യം പ​റ​യു​ന്നി​ല്ല. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് കൈ​യേ​റ്റ​ത്തി​നെ​തി​രേ…

മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം|ദീപിക എഡിറ്റോറിയൽ

ദീപിക എഡിറ്റോറിയൽ2024 ഒക്ടോബർ 28, തിങ്കൾ. മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും, രാ​ഷ്‌​ട്രീ​യം മു​ന​മ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കു​ന്പോ​ൾ, ഇ​ര​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​കൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും. എ​ൽ​ഡി​എ​ഫാ​ണോ യു​ഡി​എ​ഫാ​ണോ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ…

ദീപികയുടെ ഇന്നത്തെ എഡിറ്റോറിയൽ അത്യുജ്ജ്വലമാണ്. |മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കേരള കത്തോലിക്കാ സഭയുടെ നിലപാട് അതിസുന്ദരമായി അതിൽ പ്രതിഫലിക്കുന്നു.

ദീപികയുടെ ഇന്നത്തെ എഡിറ്റോറിയൽ അത്യുജ്ജ്വലമാണ്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കേരള കത്തോലിക്കാ സഭയുടെ നിലപാട് അതിസുന്ദരമായി അതിൽ പ്രതിഫലിക്കുന്നു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ തള്ളിപ്പറയാൻ ചങ്കൂറ്റമുള്ള സമൂഹമായി കേരളത്തിൽ കത്തോലിക്കാ സഭ മാത്രമേയുള്ളൂ എന്ന സത്യം ഒരിക്കൽ കൂടി…

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും?|ബൗദ്ധിക കേരളത്തിന്റെ ഇരട്ടത്താപ്പിനുള്ള പ്രഹരമാണ് ദീപികയുടെ ഈ എഡിറ്റോറിയൽ.

ഭീകരപ്രവർത്തകരെ മറ്റെന്ത് പേര് വിളിക്കും? മനുഷ്യജീവനെ മാനിക്കാത്ത, മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വിലകല്പിക്കാത്ത പ്രസ്ഥാനങ്ങൾ, അത് ഏത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിലുള്ളതായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ലോകത്തിൽ നാശം വിതയ്ക്കുന്ന എണ്ണപ്പെട്ട ഭീകരസംഘടനകളിൽ ഒന്നാണ് ഹമാസ് എന്നതിൽ ലോകസമൂഹത്തിന് സംശയമില്ല. അവർക്ക് ഒരു പ്രത്യേക…

കൊലക്കളമാകുന്ന ഗർഭപാത്രം | കുഞ്ഞിനെ കൊല്ലുവാൻ അനുമതിതേടി അമ്മ സുപ്രിംകോടതിയിൽ | ദീപിക മുഖപ്രസംഗം.

കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത്‌ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ്‌ അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്‌. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു…

നിങ്ങൾ വിട്ടുപോയത്