Category: തിരിച്ചറിയണം ,തിരുത്തണം

സെപ്തംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ Grandparents’ Day ദിനം ആചരിക്കുന്നത്. |തിരിച്ചറിവ്അവർക്കായി സമർപ്പിക്കുന്നു.

A SHORT FILM BY FR GEORGE ( JAIMON ) NCP STORY , SCREENPLAY, DIRECTION: FR JAIMON JOSEPH( FR GEORGE NELLIKUNNUCHERIVUPURAYIDOM ) ഇനി തിരിച്ചറിവുകളുടെ നാളുകൾ

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?

വന്ദ്യ പിതാക്കന്മാരെ, സഹോദര വൈദികരെ, സഹോദരി സഹോദരന്മാരെ, സീറോ മലബാർ സഭയെ അന്തരികമായും ബാഹ്യമായും ആരാധനയിലും അനുഷ്ഠാനത്തിലും ആത്മീയതയിലും ജീവിത ചൈതന്യത്തിലും ഒന്നാക്കാൻ സഭാപിതാക്കന്മാരും സഭയുടെ ഔദ്യോഗിക പ്രബോധന അധികാരവും നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ആരാധനക്രമ ഐക്യത്തെയും നവീകരണത്തെയും ലക്ഷ്യമാക്കി 1999…

പൂഞ്ഞാറും തിരിച്ചറിവുകളും|ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും വേണം.

പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയ പരിസരത്ത് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറുകയും, ആരാധനക്ക് തടസം സൃഷ്ടിക്കുകയും, വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാർദ്ദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ…

തിരുവിവാഹം എന്ന കൂദാശയുടെ മഹത്വം മനസ്സിലാക്കിയിട്ടുള്ളവർ വളരെ കുറവാണെന്ന് വേണം അനുമാനിക്കാൻ.|രാഷ്ട്രീയ ലഹരി ഗുണ്ടാ പ്രേമം

രാഷ്ട്രീയ ലഹരി ഗുണ്ടാ പ്രേമം ഒരു സർക്കാർ ആശുപത്രിയിൽ ജനിച്ച നവജാതശിശുവിനെ ശ്വാസംമുട്ടായി ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുവന്നു. സിസേറിയൻ ആയതുകൊണ്ട് കുഞ്ഞിന്റെ അമ്മയെ കൊണ്ടുവന്നിട്ടില്ല. അമ്മൂമ്മയുമായി സംസാരിച്ചപ്പോഴാണ് ഈ കഥയുടെ ചുരുളഴിയുന്നത്. ഒരു പ്രമുഖ കത്തോലിക്കാ ഇടവകാംഗമായ പെൺകുട്ടി.…

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

കമ്യൂണിസ്റ്റുകാരൻ്റെ ധാർമ്മികതയും ക്രൈസ്തവ ധാർമ്മികതയുടെ വക്താക്കളും|നിങ്ങളുടെ മൗനം കുറ്റകരവും അധാർമ്മികവുമാണ് എന്ന് ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയണം.

ഒരു മനുഷ്യനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിനേയാണ് “കുറ്റകരമായ നരഹത്യ” (culpable homicide) എന്നു പറയുന്നത്. എന്നാൽ ശാരീരികമായി ഇല്ലാതാക്കുക എന്ന ലക്ഷ്യമില്ലാതെ ഒരു മനുഷ്യന്റെ സത്പേരിനെ നശിപ്പിച്ച്, സമൂഹത്തിൽ അദ്ദേഹത്തേ ലജ്ജിതനാക്കാൻ നടത്തുന്ന നീക്കങ്ങളെ “വ്യക്തിഹത്യ” (character assassination)…

സാമൂഹ്യജാഗ്രത വേണ്ട കാലഘട്ടം. |നട്ടുച്ചക്ക് വരുന്ന പിശാചുകളെ തിരിച്ചറിയണം.|മണിപ്പുരിന്റെ വേദന നമ്മുടേതുമാണ്.|മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയില്‍ നിന്നും കല്ലറങ്ങാട്ട് പിതാവിന്റെ മറ്റൊരു ഉജ്ജ്വല പ്രസംഗം വൈറല്‍ | BISHOP MAR JOSEPH KALLARANGATT |

ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം.

ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോടികൾ കൈക്കൂലി സമ്പാദിക്കുന്നെങ്കിൽ അത് ഒരു വ്യക്തിയുടെയോ, വകുപ്പിന്റെയോ, സർക്കാരിന്റെയോ മാത്രം കുഴപ്പമല്ല. സമൂഹം മുഴുവൻ അടങ്ങുന്ന, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ മൊത്തമായ ജീർണ്ണതയാണ്. ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ…

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. |ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്.

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്. വത്തിക്കാനില്‍ ആവാമെങ്കില്‍ കേരളത്തിലുമാകാം . ഇത് ചെറിയ തുടക്കം മാത്രം ഇനിയെന്തെല്ലാം…

“സമൂഹത്തിലെ മാറ്റങ്ങൾ യഥാസമയം തിരിച്ചറിയണം ,തിരുത്തണം” .-മാർ ജോസഫ് കല്ലറങ്ങാട്ട്|SMYM യുവജന മുന്നേറ്റ റാലിയും പൊതു സമ്മേളനവും അരുവിത്തുറയിൽ

മാർ തോമശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മയും രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികത്തോടനുബന്ധിച്ചും ലഹരിയ്ക്കെതിരെയും പാലാ രൂപത എസ് എം വൈഎം അരുവിത്തുറ യിൽ സംഘടിപ്പിച്ച സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.