അതിപുരാതനമായ ആലങ്ങാട് സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടതിൻെറ ഓർമ്മ ദിവസം
ഇന്ന് ഓഗസ്റ്റ് 14. അതിപുരാതനമായ ആലങ്ങാട് സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന പുണ്യ ദിവസമാണ് ഇന്ന്. ആലങ്ങാടും (മങ്ങാട്ട്) പറവൂരും തമ്മിൽ രൂക്ഷമായ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടം. ആ കാലഘട്ടത്തിൽ പോർച്ചുഗീസിൽ നിന്നും വന്ന് ഗോവ…