ഇന്നു മെത്രാഭിഷേകത്തിന്റെ ജുബിലീ ആഘോഷിക്കുന്ന മാർ ജോസഫ് പൗവത്തിൽ മെത്രാപോലീത്തക്കു എല്ലാ വിധ മംഗളങ്ങളും നേരുന്നു.
ഒരുതരത്തിലും തന്റെ പൗരോഹിത്വത്തിനോ മെത്രാൻ പദവിക്കോ നിരക്കാത്ത ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. അധികാരം കയ്യിലുള്ളപ്പോഴും വിനയന്വിതനയായിരുന്നു. അധികാരം ഒഴിഞ്ഞശേഷം രൂപതയുടെ ഭരണത്തിൽ നിന്നു വിട്ടു നിന്നു. ഉറച്ച ബോധ്യങ്ങളും അറിവും ഉള്ളപ്പോഴും ആരെയും ചെറുതാക്കാൻ ശ്രമിച്ചിട്ടില്ല. ബഹുമാനത്തോടെയല്ലാതെ ആരോടും പെരുമാറില്ല. ആദ്ധ്യാത്മികതയുടെ…