Category: ജനകീയ നേതാവ്.

ഉമ്മൻ ചാണ്ടി കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവ്: കെ‌സി‌ബി‌സി

കൊച്ചി: ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി എന്നനിലയിൽ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്നങ്ങൾ നേരിട്ട്…

കേരളത്തിനു നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖം: കർദ്ദിനാൾ ക്ലീമിസ് ബാവ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖമാണെന്ന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ക്ലീമിസ് അനുസ്മരിച്ചു. രോഗബാധിതനായിരിക്കുമ്പോൾ പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി…

കേരളത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ജനപ്രിയ നേതാവ്: മാർ താഴത്ത്

തൃ​​ശൂ​​ര്‍: മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. കേ​​ര​​ള​​ത്തി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി അ​​ശ്രാ​​ന്തം പ​​രി​​ശ്ര​​മി​​ച്ച ജ​​ന​​പ്രി​​യ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യോ​​ട് ഏ​​റെ ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം എ​​ന്നോ​​ട് വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​പ്പം കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​രു​​പ​​തി​​ല​​ധി​​കം…

രാഷ്ട്രീയത്തിലെ നന്മയുടെ ജനനായകന്‍ :ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

,ഇരിങ്ങാലക്കുട രാഷ്ട്രീയത്തില്‍ നന്മയുടെയും ആദര്‍ശശുദ്ധിയുടെയും ഉന്നത മാതൃകയായി സര്‍വവിഭാഗം ജനങ്ങളുടെയും ആദരവുനേടിയ ജനനായകനാണ് ശ്രീ. ഉമ്മന്‍ചാണ്ടി. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഉടനീളം അദ്ദേഹം സത്യസന്ധതയും ജീവിതലാളിത്യവും പുലര്‍ത്തി. ഇരിങ്ങാലക്കുട രൂപതയുമായി എക്കാലവും അദ്ദേഹം ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. പൊതുസമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ…

ഉമ്മന്‍ ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി…

മത്തായി 25:40 |ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്.

“സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്‌തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്‌തത്‌.” മത്തായി 25:40 ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ…

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400