നഗോർണോ – കരാബാക്കിലെ ക്രൈസ്തവരുടെ നിലവിളി
അങ്ങനെ ഒരു നൂറ്റുണ്ടിലേറെക്കാലമായി നഗോർണോ-കരാബാക്കിലെ ക്രൈസ്തവർക്കെതിരേ നടന്നുവന്ന വംശീയ ഉന്മൂലനം പൂർത്തിയായി. ആ പ്രദേശത്തു നൂറ്റാണ്ടുകളായി പാർത്തിരുന്ന അർമേനിയൻ ക്രൈസ്തവർ നാടുവിട്ടിരിക്കുന്നു. 1894ലും 1915ലും അരങ്ങേറിയ അർമേനിയൻ വംശഹത്യയുടെ തുടർച്ചയായി നടന്നുകൊണ്ടിരുന്ന അസർബൈജാനി അധിനിവേശം ലക്ഷ്യം കണ്ടു. ഇപ്രാവശ്യം അധികം രക്തച്ചൊരിച്ചിലിന്…
മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്.
View Post മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്. അതുകൊണ്ടുതന്നെ ഈ കലാപം വർഗീയസംഘട്ടനമാണോ അതോ ഗോത്രങ്ങൾ തമ്മിലുള്ള വൈരമാണോ അതോ ഇവ രണ്ടും ഇടകലർന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. വടക്കുകിഴക്കൻ…
പൊതുലക്ഷ്യത്തിന്റെ അഭാവംക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.|ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.
അതിജീവനംവലതുവശത്തു വലയിറക്കാത്തവര്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം കള്ളനെപ്പോലെ കടന്നുവരുന്നു. കൂടാതെ, ഭാരതത്തിലെ ചെറുതും വലുതുമായ ക്രൈസ്തവ വിശ്വാസിസമൂഹങ്ങള്‍ ക്രൈസ്തവ സമൂഹം…
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി|ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി ( ഡോ. മൈക്കിൾ പുളിക്കൽ സിഎംഐസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ) ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യയുടെ അവസാന ഉദാഹരണമാണ് ഞായറാഴ്ച പന്തക്കുസ്താ തിരുനാൾ ദിനത്തിൽ നൈജീരിയയിലെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ്…