Category: ക്രിസ്മസ് ചിന്തകൾ

100 നര്‍ത്തകര്‍…100 സാങ്കേതിക പ്രവര്‍ത്തകര്‍…തൂമഞ്ഞിന്റെ കുളിര്‍മയോടെ ബ്രഹ്മാണ്ഡ ദൃശ്യവിരുന്നായി ക്രിസ്മസ് നൃത്താവിഷ്‌കാരം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു…

കേരളത്തിലും യു.കെയില്‍ നിന്നുമുള്ള 100 കുട്ടികള്‍ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന ക്രിസ്മസ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മഞ്ഞ് പെയ്യട്ടെ… റിലീസ് ചെയ്തു. ഒരു ക്രിസ്മസ് ഗാനത്തിനായി 100 അഭിനേതാക്കളും 100 സാങ്കേതിക പ്രവര്‍ത്തകരും ഒത്തു ചേരുന്നത് സംഗീത ലോകത്തെ അപൂര്‍വതയാണ്. അത്തരമൊരു ചരിത്രം കുറിക്കുകയാണ്…

ക്രിസ്മസ് നൽകുന്നത് കരുതലിന്റെ സന്ദേശം||ക്രിസ്മസ് ചിന്തകൾ|

ഭിന്നശേഷിക്കാരായി ജനിക്കുന്നവര്‍ സമൂഹത്തിന് മറ്റും ഒരു ഭാരമായിത്തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്ത് ഭിന്നശേഷി സമൂഹത്തിന്‍റെ ശാക്തീകരണത്തിന് വേണ്ടി നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും, അത് പിന്തുടര്‍ന്ന് അവരെ സംരക്ഷിക്കാന്‍ ഭരണ-ഉദ്യോഗസ്ഥാ വിഭാഗം നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് ദു:ഖകരം. ലോക ജനസംഖ്യയുടെ…

നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം||ക്രിസ്മസ് ചിന്തകൾ

നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം ബെത്‌ലെഹെമിലെ തിരുക്കുടുംബത്തിന് ആരുടെയും സഹതാപം ആവശ്യമില്ല. ക്രിസ്മസിന് ആയിരങ്ങള്‍ ചെലവഴിച്ച് പുല്‍ക്കൂടുകളും ആഘോഷങ്ങളും നടത്തുമ്പോള്‍ ചുറ്റുപാടുകളില്‍ സാമ്പത്തിക ഞെരുക്കങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യരുണ്ടെന്നത് വിസ്മരിക്കരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്. ആഘോഷങ്ങള്‍ അനിവാര്യമാണ്. എന്നാല്‍,…

കാലിത്തൊഴുത്തും ക്രിസ്തുവിന്റെ ധീരതയും|ക്രിസ്മസ് ചിന്തകൾ

ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല.യേശു കാലിതൊഴുത്തില്‍ ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വരി കുരിശില്‍ മരിച്ചു.എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ,കുരിശിലൊ അല്ലായിരുന്നു.ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കാനാണ്…

നിങ്ങൾ വിട്ടുപോയത്