Category: ക്രിസ്മസ് ചിന്തകൾ

ചിന്തിക്കുക..ആത്മാവിനെ നശിപ്പിക്കരുത്.|ക്രിസ്മസ് ചിന്തകൾ|

ദൈനംദിന ജീവിതത്തില്‍ മനുഷ്യന്‍ മനുഷ്യന് അപ്രാപ്യമായ പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്.. ചിലത് താങ്ങാന്‍ കഴിയാത് വരുമ്പോള്‍ സ്വന്തം പ്രാണന്‍ നിസാരമായി അവസാനിപ്പിക്കാന്‍ ചിലര്‍ താല്പര്യം കാണിക്കും… ലോകംവിട്ടു പലരും അങ്ങനെ പോയിട്ടുണ്ട്..ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഈ നഷ്ട്ടം മൂലം കരയുമെന്നും പാഠം…

ക്രിസ്മസ് നന്മ നമ്മുടെ ഹൃദയങ്ങളിൽ പെയ്തിറങ്ങണമെങ്കിൽ നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുമനസിന് തുല്യമാകണം|ക്രിസ്മസ് ചിന്തകൾ|

ഉണ്ണീശോ ഇൻ…സാന്താ ഔട്ട് കഴിഞ്ഞ 20 വർഷത്തിനിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വന്ന മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു.ലോകവും,ന്യൂജെൻ തലമുറകളും മുന്നോട്ടു പോകുമ്പോഴും ഉണ്ണീശോക്ക് മാറ്റമില്ലല്ലോ? ഏറ്റവും സങ്കടപ്പെടുത്തുന്നത് ക്രിസ്മസ് കാര്‍ഡുകളില്‍ നിന്ന് ഉണ്ണീശോ പടിയിറങ്ങിപ്പോയിരിക്കുന്നു.ക്രിസ്മസ് കാർഡ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഗൂഗിളില്‍ ക്രിസ്മസ് കാര്‍ഡുകള്‍ പരതിയപ്പോൾ…

വാങ്ങുന്നതല്ല കൊടുക്കുന്നതാണ്‌ ക്രിസ്മസ്|ക്രിസ്മസ് ചിന്തകൾ|

ചാൾസ് ഡിക്കൻസിന്റെ‘ എ ക്രിസ്മസ് കാരൾ’ എന്ന കൊച്ചുനോവൽ വിശ്വസാഹിത്യത്തിലെ പ്രകാശഗോപുരമാണ്. പൂർണമായും ക്രിസ്മസ് പശ്ചാത്തലത്തിൽ എഴുതിയ കൃതിയാണിത്. ഇമ്പമാർന്നൊരു ക്രിസ്മസ് സങ്കീർത്തനം കേട്ട അനുഭൂതിയാണ് ഈ നോവൽ സമ്മാനിക്കുന്നത്.പിശുക്ക് മനുഷ്യന്റെ ദുർഗുണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന നോവൽ.അതേ…

ബെത്‌ലെഹേമിലെ നക്ഷത്രം അനുസരണത്തിന്റെ വഴി കാട്ടുമ്പോൾ|ക്രിസ്മസ് ചിന്തകൾ|

രക്ഷകന്റെ നക്ഷത്രം തിരിച്ചറിഞ്ഞ വിദ്വാന്മാർ രക്ഷകനെ കണ്ടെത്താൻ നാടും വീടും കാടും വിട്ട് നക്ഷത്രത്തെ പിൻതുടർന്നു.പക്ഷേ നമ്മളോ? സുവിശേഷത്തിന്റെ വെളിച്ചം നമുക്കായി വെളിവാക്കപ്പെട്ടിട്ട് എത്രയോ നാളുകളായി? നന്മയുടെയും നിത്യജീവന്റെയും മാർഗ്ഗം ഏതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും നാമതിനെ പിൻതുടരാൻ തയ്യറാകുന്നില്ല.രക്ഷകന്റെ പുൽക്കുടിലിലേക്ക് കടന്നുചെല്ലുവാൻ…

ദൈവാലയങ്ങൾ എപ്പോഴും തുറന്നുകിടക്കട്ടെ:നമുക്ക് ദൈവത്തിലേക്ക് തിരിയാം |ക്രിസ്മസ് ചിന്തകൾ|

ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലും വെളിച്ചം കടന്നു ചെല്ലാത്ത ഓരങ്ങളിലും ബഹിഷ്കൃതരായി കഴിയുന്നവരെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഓരോ ക്രൈസ്തവനെയും വ്യത്യസ്തനാക്കുന്നത്.ക്രിസ്തുമസ്സിൽ അതിന്റെ ഒരു ഭാവമുണ്ടായിരുന്നു.ഹൃദയം നിറയെ സ്നേഹവുമായിവന്ന ക്രിസ്തുവിനു പിറക്കാൻ ഒരു ഇടം കിട്ടിയില്ല എന്നതാണ് ക്രിസ്തു ജനനകഥയുടെ ഒരു ക്ളൈമാക്സ്. ഇന്ന് നാം യേശുവിന്റെ…

ജോസഫ്: ആഗമനകാലത്തിൽ ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തം

ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, അനുതാപം, ഉപവാസം എന്നിവ വഴി മനുഷ്യനായി അവതരിച്ച ഈശോ മിശിഹായുടെ ജനത്തിൻ്റെ ഓർമ്മ പുതുക്കുന്ന പുണ്യദിനങ്ങൾ. ആഗമനകാലത്തിൽ ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തമാണ് യൗസേപ്പിതാവ് . ഏതു ജീവിത സാഹചര്യത്തിലും ദൈവവിളിയിലും ത്യാഗവും…

100 നര്‍ത്തകര്‍…100 സാങ്കേതിക പ്രവര്‍ത്തകര്‍…തൂമഞ്ഞിന്റെ കുളിര്‍മയോടെ ബ്രഹ്മാണ്ഡ ദൃശ്യവിരുന്നായി ക്രിസ്മസ് നൃത്താവിഷ്‌കാരം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു…

കേരളത്തിലും യു.കെയില്‍ നിന്നുമുള്ള 100 കുട്ടികള്‍ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന ക്രിസ്മസ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മഞ്ഞ് പെയ്യട്ടെ… റിലീസ് ചെയ്തു. ഒരു ക്രിസ്മസ് ഗാനത്തിനായി 100 അഭിനേതാക്കളും 100 സാങ്കേതിക പ്രവര്‍ത്തകരും ഒത്തു ചേരുന്നത് സംഗീത ലോകത്തെ അപൂര്‍വതയാണ്. അത്തരമൊരു ചരിത്രം കുറിക്കുകയാണ്…

ക്രിസ്മസ് നൽകുന്നത് കരുതലിന്റെ സന്ദേശം||ക്രിസ്മസ് ചിന്തകൾ|

ഭിന്നശേഷിക്കാരായി ജനിക്കുന്നവര്‍ സമൂഹത്തിന് മറ്റും ഒരു ഭാരമായിത്തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്ത് ഭിന്നശേഷി സമൂഹത്തിന്‍റെ ശാക്തീകരണത്തിന് വേണ്ടി നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും, അത് പിന്തുടര്‍ന്ന് അവരെ സംരക്ഷിക്കാന്‍ ഭരണ-ഉദ്യോഗസ്ഥാ വിഭാഗം നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് ദു:ഖകരം. ലോക ജനസംഖ്യയുടെ…

നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം||ക്രിസ്മസ് ചിന്തകൾ

നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം ബെത്‌ലെഹെമിലെ തിരുക്കുടുംബത്തിന് ആരുടെയും സഹതാപം ആവശ്യമില്ല. ക്രിസ്മസിന് ആയിരങ്ങള്‍ ചെലവഴിച്ച് പുല്‍ക്കൂടുകളും ആഘോഷങ്ങളും നടത്തുമ്പോള്‍ ചുറ്റുപാടുകളില്‍ സാമ്പത്തിക ഞെരുക്കങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യരുണ്ടെന്നത് വിസ്മരിക്കരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്. ആഘോഷങ്ങള്‍ അനിവാര്യമാണ്. എന്നാല്‍,…

കാലിത്തൊഴുത്തും ക്രിസ്തുവിന്റെ ധീരതയും|ക്രിസ്മസ് ചിന്തകൾ

ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല.യേശു കാലിതൊഴുത്തില്‍ ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വരി കുരിശില്‍ മരിച്ചു.എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ,കുരിശിലൊ അല്ലായിരുന്നു.ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കാനാണ്…

നിങ്ങൾ വിട്ടുപോയത്