ക്രിസ്തുമസ് ആഘോഷിക്കാൻ ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ
പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ…
ഓര്‍ക്കുന്നുണ്ടോ ആ ക്രിസ്മസിന് സംഭവിച്ചത്?പഴയ കാലങ്ങളൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമല്ലേ…
ശതപുൽക്കൂട്’ പ്രദർശനത്തിനായി ഒരുക്കി വത്തിക്കാൻ
ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള ഈശോയുടെ ജനനം ചിത്രീകരിക്കുന്ന നൂറ് പുൽക്കൂടുകളാണ് വത്തിക്കാനിൽ ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള ഈശോയുടെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. ലോകമെമ്പാടും നിന്നുള്ള നൂറു പുൽക്കൂടുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള വിവിധ…
പുൽക്കൂട് നിർമ്മിക്കുന്നവർ ശിശുവിനെ പോലെ നിഷ്കളങ്കർ ആയി മാറുകയാണ്.. നമ്മളും നമ്മുടെ തലമുറയും എല്ലാവരും ശിശുക്കളെപ്പോലെ നിഷ്കളങ്കരായി മാറട്ടെ….
ഈ വർഷവും വീട്ടിലും വിദ്യാലയത്തിലും പുൽക്കൂട് ഒരുക്കി…വർണ്ണ ശോഭയുള്ള വൈദ്യുതി ലൈറ്റുകൾ കൊണ്ടും,അലങ്കാര വസ്തുക്കൾ കൊണ്ടും ഉണ്ണീശോയുടെയും യൗസേപിതാവിന്റെയും മാതാവിന്റെയും പൂജ രാജാക്കന്മാരുടെയും മൃഗങ്ങളുടെയും എല്ലാം മനോഹരമായ രൂപങ്ങൾ കൊണ്ട് വീട്ടിലെയും വിദ്യാലയത്തിലെയും പുൽക്കൂട് ദൈവകൃപയാൽ എനിക്ക് മനോഹരമാക്കാൻ സാധിച്ചു .…
അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.
പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്‌ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍;…
ക്രിസ്മസ്സ്: ഹൃദ്യതയുടെ തെയോഫനി|കരുത്തരെ ലജ്ജിപ്പിക്കുന്ന ഉണ്ണി!|ദുർബലനായ ഒരു ശിശുവിൻ്റെ രൂപം ധരിക്കുന്ന ദൈവത്തെ, മറിയം ചെയ്തതുപോലെ, ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചെടുത്ത് നമ്മൾ സ്വജീവിതം ആകർഷകവും നിർഭീഷണവും ആക്കിയേ മതിയാകൂ!
പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങൾ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നൽപ്പിണർ, കാഹളധ്വനി, ധൂമം, ഭൂകമ്പം! ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാൻ ആ ഭീകരാനുഭവങ്ങൾ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളിൽ പേറിയവർ എക്കാലവും…
സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ദൈവം. ആ ദൈവത്തിന്റെ ജനനം ചരിത്രത്തിന്റെ നിർവൃതിയാണ്. യുഗങ്ങളും ദിനരാത്രങ്ങളും നൃത്തംചെയ്യുന്ന പുതിയൊരു അച്ചുതണ്ടാണ് ആ ദൈവത്തിന്റെ ജന്മദിനം. |ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം
ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്. ദുർബലൻ ശക്തനാൽ അടിച്ചമർത്തപ്പെടുന്നതായിരുന്നു അത്. പക്ഷേ, മാലാഖമാർ…
തിരുകുമാരന്റെ തിരുപ്പിറവിയെ വരവേൽക്കാൻ CLC-ഒരുക്കിയ കൂറ്റൻ നക്ഷത്രം|പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന വിശ്വാസ വിരുദ്ധ സമീപനങ്ങൾ എവിടെ കണ്ടാലും അരുതെന്ന് പറയുവാൻ കഴിയണം .
സി എൽ സി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ ക്രിസ്‌മസ് ആഘോഷങ്ങൾ വിശ്വാസം ,വ്യക്തമാക്കുന്നതായിരിക്കും . നക്ഷത്രങ്ങളിൽപ്പോലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത് വേദനയുളവാക്കുന്നു . പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി ,മറ്റ് ചിലർ അവരുടെ വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു .വിശ്വാസ…
നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ?|ബെത്‌ലെഹെമിലെ നക്ഷത്രം ഈശോയിലേക്ക് നയിച്ചു
നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ? ബെത്‌ലെഹെമിലെ നക്ഷത്രത്തിന്റെ ചിന്ത മുഴുവൻ ഈശോയെക്കുറിച്ചായിരുന്നു. ജ്ഞാനികൾ പറഞ്ഞു: “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു”.ആ നക്ഷത്രം ഈശോയുടെതായിരുന്നു. ആ നക്ഷത്രത്തെപ്പോലെ വിശ്വസ്തനായ ഓരോ ക്രിസ്ത്യാനിയും ഈശോയുടെതാണ്. ആ നക്ഷത്രത്തിലെ ഓരോ രശ്മിയും…