ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്|മാര്‍ റാഫേല്‍ തട്ടില്‍
കരം കൊടുക്കലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ആഘോഷം സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്മസ്. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍…
“നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക .അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും .” (മത്തായി 6 : 33 )
ഈശോയിൽ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരെ ക്രിസ്‌ത്യാനിയുടെ ജീവിതം എപ്പോഴും സജീവമായിരിക്കേണ്ടതാണ് .മന്ദതയില്ലാതെ സ്ഥിരോത്സാഹത്തോടെ ക്രിയാത്മകമാകേണ്ട ജീവിതം . സജീവമായ ക്രൈസ്തവ ജീവിതം നല്ല പോരാട്ടമാണ് ,ത്യാഗ നിര്ഭരമാണ് ,ഉറച്ചു നിൽക്കുന്നതാണ് ,ജാഗരൂകത കാണിക്കുന്നതാണ് , അദമ്യമായി പ്രത്യാശിക്കുന്നതാണ് ,സ്നേഹിക്കുന്നതാണ് , സ്വരം…
ഓര്‍ക്കുന്നുണ്ടോ ആ ക്രിസ്മസിന് സംഭവിച്ചത്?പഴയ കാലങ്ങളൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമല്ലേ…
നമ്മുടെ കുടുംബങ്ങളിൽ കടന്നു കൂടിയിട്ടുള്ള പാശ്ചാത്യ സംസ്കാരവും ആധുനീക ഇലക്ട്രോണിക് മാധ്യമങ്ങളുo വരുത്തിയിട്ടുള്ള മൂല്യച്യുതി വളരെ ഭയാനകമാണ്.
മനുഷ്യ ജീവനും കുടുംബവും സഭയും , —————————————————————————— ഇന്നത്തെ ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിൽ കടന്നു കൂടിയിട്ടുള്ള പാശ്ചാത്യ സംസ്കാരവും ആധുനീക ഇലക്ട്രോണിക് മാധ്യമങ്ങളുo വരുത്തിയിട്ടുള്ള മൂല്യച്യുതി വളരെ ഭയാനകമാണ്. ഏറ്റവും കൂടുതൽ കൗൺസിൽ സെന്റുകളും ധ്യാനകേന്ദ്രങ്ങളും സ്വന്തമായിട്ടുള്ള നമ്മുടെ സഭയിലും…
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. |ദൈവം കൂടെയില്ലാതെ ക്രിസ്തീയവിവാഹം ദുസ്സഹമാണ്. അവൻ കൂടെയുണ്ടെങ്കിലോ പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും എളുപ്പമാണ്.
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ…
ജീവിതം Improve ചെയ്യാൻ ഒരു best വഴി | Rev Dr Vincent Variath
വിശുദ്ധരെയാണ് ഉദരത്തില്‍ വഹിച്ചതെന്ന് അറിയാം, അവര്‍ യാത്രയായെങ്കിലും അഭിമാനം: ലോകത്തിന് മുന്നില്‍ ജീവന്റെ സാക്ഷ്യവുമായി ദമ്പതികള്‍
ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി…
പ്രസവിച്ചാല്‍ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറില്‍ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരു തരും? ചെറിയ വരുമാനത്തില്‍ നിന്നെങ്ങനെ ഞാന്‍ വലിയ കുടുംബം പോറ്റും?|നടൻ സിജോയിയുടെവാക്കുകൾ?!
നടൻ സിജോയിയുടെവാക്കുകൾഹൃദയത്തിൽ തൊടട്ടെ! ഇതൊക്കെയാണ് കുട്ടികള്‍ വേണ്ട എന്ന് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍. നടൻ സിജോയിയുടെവാക്കുകൾ -‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം’ എന്ന ചിന്തയാണ് ഇത്തരക്കാരുടേത്. എന്നാല്‍, ഞാന്‍ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങള്‍ മതി എന്ന…
ബൈബിളിനു വെളിയില്‍ ദൈവം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. |സുവിശേഷസന്ദേശത്തിന് പ്രപഞ്ചത്തോളം പരിധിയുണ്ടെന്ന ബോധ്യത്തില്‍ സധൈര്യം സുവിശേഷം പ്രസംഗിച്ച ഭക്തനായിരുന്നു അരവിന്ദാക്ഷമേനോൻ
സൂചകങ്ങളെ പിന്തുടര്‍ന്ന്ക്രിസ്തുപാദാന്തികത്തില്‍ .കിഴക്കുകണ്ട നക്ഷത്രം നല്‍കിയ ചില സൂചനകളെ ലാക്കാക്കി പൗരസ്ത്യദേശത്തുനിന്നും യാത്രയാരംഭിച്ച് ഒടുവില്‍ കാലിത്തൊഴുത്തിലെത്തി ദിവ്യരക്ഷകനെ കണ്ട് അവനെ ആരാധിച്ചു സായൂജ്യമടഞ്ഞ് ജ്ഞാനികളെയാണ് സുവിശേഷ പ്രസംഗകനായിരുന്ന അരവിന്ദാക്ഷമേനോന്‍റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത്. തനിക്കു സുപരിചിതങ്ങളായ വേദോതിഹാസ ഗ്രന്ഥങ്ങളിലെ ചില സൂചനകങ്ങളെ പിന്തുടര്‍ന്ന്…