ഏഴു സോണുകളിൽ കൊവിഡ് ഹെൽപ് ഡസ്കുകളുമായി എറണാകുളം-അങ്കമാലി അതിരൂപത .
ആത്മധൈര്യവും അപരനോടുള്ള കരുതലും കൊവിഡ് കാല അതിജീവനത്തിൽ അതിപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമുഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കെ.സി.വൈ. എം, സഹൃദയ സമരിറ്റൻ സ് എന്നിവരുമായി സഹകരിച്ച് കൊവിഡ് അതിജീവന, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിട്ടുള്ള…