ജിസ്സ്മോൻ സണ്ണി|ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ലോഗോസ് പ്രതിഭ! | ഗർഭിണി ആയിരിക്കുമ്പോഴേ അമ്മ ഉച്ചത്തിൽ വചനം വായിക്കുന്നത് കേട്ടാണ് അവൻ വളർന്നത്.
വചനാദ്ഭുതം! ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ജിസ്സ്മോൻ സണ്ണിയാണ് ഈ വർഷത്തെ ലോഗോസ് പ്രതിഭ! കോതമംഗലം രൂപതയിലെ ബത്‌ലേഹേം ഇടവകയിലെ, സണ്ണിയുടെ ഏകമകനാണ് ജിസ്മോൻ. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയനായ ജിസ്മോൻ യുട്യൂബിലൂടെ തിരുവചനങ്ങൾ പ്രചരിപ്പിക്കുകയും…