ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്; 2084 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 24,231 ആകെ രോഗമുക്തി നേടിയവര്‍ 10,86,669 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകള്‍ പരിശോധിച്ചു ശനിയാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം…