മൂല്യനിർണയ ക്യാമ്പ് – അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിൽ ഡ്യൂട്ടി നല്കിയത് പ്രതിഷേധാർഹം;|കെ.സി.വൈ.എം മാനന്തവാടി രൂപത
ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംമ്പ് ചുമതലയുള്ള അധ്യാപകർക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്‌റ്റർ ദിനത്തിൽ ഡ്യൂട്ടി നൽകുന്നത് പ്രതിക്ഷേധാർഹവും ക്രൈസ്തവരോടുള്ള തുടർച്ചയായ വെല്ലുവിളിയുമാണ്. ക്രൈസ്തവർക്ക് എതിരെ നടത്തപ്പെടുന്ന ഇത്തരം വെല്ലുവിളികൾ മതേതരത്വ രാജ്യത്തിന് ഭൂഷണമല്ലന്നും ക്രൈസ്ത വിശ്വാസത്തിന് വിള്ളലേൽപ്പിക്കുന്ന…