Category: കെയ്റോസ് മീഡിയ

കെയ്റോസിൻ്റെ കാറ്റക്കിസം ഹെൽപ്പ് തരംഗമാകുന്നു

കെയ്റോസിൻ്റെ കാറ്റക്കിസം ഹെൽപ്പ് തരംഗമാകുന്നു സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളിലെ കാറ്റക്കിസം അധ്യാപകർക്ക് അവരുടെ വിശ്വാസ പരിശീലന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകാൻ സഹായിക്കുന്ന വെബ് പേജും വാട്ട്സാപ്പ് ഗ്രൂപ്പും അതിവേഗത്തിലാണ് പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന്…

കെയ്റോസ് ആക്ഷൻ സോങ്ങുകൾ ആസ്വദിക്കാം …. പങ്കുവയ്ക്കാം..

യൂത്ത്, ടീൻസ്, കുട്ടികളുടെ ഗ്രൂപ്പുകളിൽ ഉപയോഗിക്കാൻ പറ്റുന്ന, എളുപ്പത്തിൽ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷൻ സോങ്ങുകൾ അന്വേഷിച്ചിട്ടുള്ളവരാണോ നിങ്ങൾ? കെയ്റോസ് മീഡിയ നിങ്ങൾക്കായിതാ 6 ആക്ഷൻ സോങ്ങുകളുടെ ഒരു ശേഖരം തയ്യാറാക്കിയിരിക്കുന്നു. ഇതിൽ 4-5-6 പാട്ടുകൾ പൊതു ഗ്രൂപ്പുകളിൽ പോലും ഉപയോഗിക്കുന്നതാണ്. KAIROS…

കെയ്റോസിന്റെ സ്വന്ത്വം ജറിൻ ഇനി ഇല്ല

വിശ്വസിക്കാനാവുന്നില്ല. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ബാംഗ്ലൂരിൽ നിന്ന് ജോസ് വിളിച്ചത്. വൈകുന്നേരം ബാഡ്മിന്റൺ കളിക്കിടെ ഹൃദയാഘാതം വന്ന് 23 വയസ് മാത്രമുള്ള ജറിൻ വാകയിൽ മരിച്ചു എന്ന അതീവ ദുഖകരമായ വിവരം പറയാനായിരുന്നത്. കഴിഞ്ഞ 3-4 വർഷങ്ങളായി കെയ്റോസ് ടീമിൽ നിന്ന്…

കെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നു.

പഞ്ചവർണ്ണ വായന കെയ്റോസിൽ നിന്നുംകെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നു. പ്രൊഫ. സി.സി. ആലീസ് കുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങുന്ന ‘ ആലീസ് കുട്ടിയും അത്ഭുത ലോകവും’, ശശി ഇമ്മാനുവലിൻ്റെ ‘ദൈവത്തിന്റെ മൗനം’, രസമുള്ള കഥകൂട്ടുമായി ‘ഒലേല’, കെയ്റോസിൻ്റെ…

നിങ്ങൾ വിട്ടുപോയത്