Category: കുടുംബം

ഒരു കുടുംബത്തിൽ പിതാവിൻ്റെ ഉത്തരവാദിത്തങ്ങൾ: | RESPONSIBILITIES OF A FATHER IN A FAMILY:

ഒരു കുടുംബത്തിൽ പിതാവിൻ്റെ ഉത്തരവാദിത്തങ്ങൾ:പ്രാഥമിക ഉത്തരവാദിത്തങ്ങൾ: PRIMARY RESPONSIBILITIES: 1. Providing financial support 2. Emotional guidance and support 3. Disciplining and setting boundaries 4. Role-modeling values and behavior 5. Protecting and ensuring…

ഒരു നല്ല ഭാര്യയുടെ ഗുണങ്ങള്‍ എന്തൊക്കെയാണ് ? സിസാ തോമസിന്റെ ഉജ്ജ്വലമായ ക്ലാസ്സ്‌

മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…?

*ഒരു മകൻ ഒരിക്കൽ അവൻ്റെ അമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??* *ആ അമ്മ തൻ്റെ മകനോട് പറഞ്ഞു- “ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ…

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന.|ദൈവഹിതം മനസ്സിലാക്കി മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന. സ്നേഹപിതാവായ ദൈവമേ, അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നുവെന്നും , മനോഹരമായി സംരക്ഷിക്കുന്നുവെന്നും ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. . നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. ഞങ്ങളോരോരുത്തരേയും കുറിച്ച് ദൈവത്തിന് മനോഹരമായ ഒരു പദ്ധതിയുണ്ടെന്നും ഉചിതമായ സമയത്ത് അത് വെളിപ്പെടുത്തുമെന്നും, നടപ്പിലാക്കുമെന്നും…

മകളേ, നിനക്കെന്തുപറ്റി?

കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ്…

കുടുംബം എന്നതിനോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ അതിനും അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്നു നമുക്ക് ബോധ്യം തരുന്ന മനോഹരമായ ആശയം, അതാണ് മദർ തെരേസ.

കാറിലേക്ക് കയറിയ ഉടനെ ഡ്രൈവറോട് ഞാൻ ചോദിച്ച ആദ്യ ചോദ്യം തന്നെ Ac കുറച്ചുകൂടി കൂട്ടാമോ എന്നതായിരുന്നു. എവിടേക്കാണ് പോകുന്നത് എന്നത് പോലും ഒരു നിമിഷം മറന്നുപോയി. കാറിൽ ഒരു മിനിറ്റ് ചൂട് സഹിക്കാൻ വയ്യാത്ത ഞാൻ, ഒരു ഇരുമ്പ് കട്ടിലും…

നിങ്ങളുടെ കുടുംബത്തിലെ പോരായ്മകൾ അടുത്ത തലമുറയിലേക്ക് കൊണ്ടുപോകേണ്ടതില്ല.| END THE TOXIC FAMILY CYCLE

നിങ്ങൾ മദ്യപാനികളുടെ കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിൽ, ആ ചക്രം നിങ്ങളോടൊപ്പം അവസാനിക്കട്ടെ. അടുത്ത തലമുറയിലേക്ക് ലഹരി ഒരിക്കലും കടന്നുപോകാതിരിക്കട്ടെ. നിങ്ങൾ കൊഴിഞ്ഞുപോകുന്ന കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിൽ, ആർക്കും സ്കൂൾ പൂർത്തിയാക്കാനോ യൂണിവേഴ്സിറ്റിയിൽ പോകാനോ കഴിയില്ല; ആ ചക്രം അവസാനിപ്പിച്ച് പഠനത്തിലെ ഏറ്റവും…

മുതിർന്ന പൗരന്മാരുടെ ജന്മ ദിനവും, വിവാഹ വാർഷികവുമൊക്കെ എല്ലാവരും ചേർന്ന് ഓർമ്മിക്കുകയും, ആഘോഷിക്കുകയും ചെയ്യുമ്പോൾ പ്രേത്യേക സന്തോഷമുണ്ടാകും .

മുതിർന്ന പൗരന്മാരുടെ ജന്മ ദിനവും, വിവാഹ വാർഷികവുമൊക്കെ എല്ലാവരും ചേർന്ന് ഓർമ്മിക്കുകയും, ആഘോഷിക്കുകയും ചെയ്യുമ്പോൾ പ്രേത്യേക സന്തോഷമുണ്ടാകും . ഊഷ്മളതക്കും സ്നേഹത്തിനുമാണ് ഊന്നൽ നൽകേണ്ടത്. എങ്ങനെ ചെയ്യാനായിരിക്കും അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കണം. ചിലർക്ക് സമ പ്രായക്കാരായ കൂട്ടുകാരെ സൽക്കരിക്കണമെന്ന മോഹം കാണും.…

കേരള സഭയിൽ കുടുംബ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന സംഘടനകളുടെ ഒത്തു ചേരൽ കാലഘട്ടത്തിന്റെ ആവശ്യം : മാർ ടോണി നീലങ്കാവിൽ

കേരള സഭയിൽ കുടുംബ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന സംഘടനകളുടെ ഒത്തു ചേരൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തൃശ്ശൂർ അതിരൂപത സഹായമെത്രാനും KCBC ഡോക്ട്രിനൽ കമ്മീഷൻ അധ്യക്ഷനുമായ മാർ ടോണി നീലങ്കാവിൽ പിതാവ് പ്രസ്താവിച്ചു. കുടുംബ പ്രേഷിത സംഘടനകൾക്കും വൈദികർക്കും സമർപ്പിതർക്കുമായി തൃശ്ശൂർ അതിരൂപതയിലെ…

കുടുംബ ജീവിത വിളിക്കു വേണ്ടിയുള്ള പരിശീലനം വിശ്വാസ പരിശീലനത്തിന്റെ ഭാഗമാക്കണം

ഒരു പ്രവാസരൂപതയിൽ വലിയ മെത്രാനും കൊച്ചുമെത്രാനും തമ്മിൽ കൗതുകകരമായ ഒരു സംഭാഷണം നടന്നു. ‘രൂപതയിലെ കുടുംബങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ, കേരളത്തിലെ അത്ര ദൈവ വിളികൾ ഉണ്ടാകുന്നില്ല’ എന്ന് കൊച്ചു മെത്രാൻ സ്വാഭാവികമായ ഒരു ആശങ്ക പ്രകടിപ്പിച്ചു. അതിനോടുള്ള വലിയ മെത്രാന്റെ…