Category: കാവൽ മാലാഖ

സെപ്റ്റംബർ 29|പ്രധാന മാലാഖമാരായ മിഖായേൽ , റപ്പായേൽ , ഗബ്രിയേൽ മാലാഖമാരുടെ തിരുനാൾ

കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 34 : 7 മുഖ്യ ദൂതരായ മിഖായേൽ, ഗ്രബ്രിയേൽ, റഫായേൽ മഹാ വിപത്തുകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന പരിശുദ്ധ മാലാഖമാർ നിങ്ങളുടെ മിത്രങ്ങളായിരിക്കട്ടെ! -വി. ബർണാർദ്- ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്.…

സീറോ മലബാർ സഭയുടെ സംരക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട റാഫേൽ മാലാഖ :-സഹനദാസനായ ഞങ്ങളുടെ പ്രിയപ്പെട്ട വലിയ പിതാവ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഒരായിരം നന്ദി.

സീറോ മലബാർ സഭയുടെ സംരക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട റാഫേൽ മാലാഖ :- സീറോ മലബാർ സഭയുടെ തലവനും എർണാകുളം – അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പുമായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ. സഭയെ ഇതുവരെ നയിച്ച സ്ഥാനത്യാഗം ചെയ്ത…

കാവൽ മാലാഖയുടെ തിരുനാൾ. (ഒക്ടോബർ 2)|കാവൽ മാലാഖയോടുള്ള ജപം

എനിക്ക് അധികവിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എൻ്റെ കാവലായി സർവ്വേശ്വരനാൽ അങ്ങുന്നു നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടു പിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ച് ആദരിച്ച് വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങയെ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും അങ്ങേയ്ക്ക് എത്രയോ സ്തോത്രം ചെയ്യേണ്ടതാകുന്നു. ഞാൻ നിദ്രചെയ്യുമ്പോൾ അങ്ങുന്ന് എന്നെ…

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും ഉണ്ട് എന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശു സഹജമായ ലാളിത്യമാണ്. ഇതാണ്…

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400