മണിപ്പൂരിന്റെ മൗനം 🔴 കവിത..|മൂർച്ചയേറിയ അക്ഷരങ്ങളിലൂടെ ആവാഹിച്ചിരിക്കുന്നു. ഹൃദയസ്പർശിയായ കവിത…|Dr. Sr. Therese Alenchery SABS
In the Name of Jesus – Jainees Media മണിപ്പൂരിലെ ജനതയെ അനുഭവിക്കുന്ന വേദന നമ്മുടെ ഹൃദയത്തിലും അനുഭവവേദ്യമാക്കിയ വരികൾ
In the Name of Jesus – Jainees Media മണിപ്പൂരിലെ ജനതയെ അനുഭവിക്കുന്ന വേദന നമ്മുടെ ഹൃദയത്തിലും അനുഭവവേദ്യമാക്കിയ വരികൾ
ആഫ്രിക്കയിലെ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ഇങ്ങനെ വളരെ വിശേഷപ്പെട്ട ആചാരമുണ്ടത്രെ. ഒരു സ്ത്രീയ്ക്ക് അമ്മയാകണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായാൽ, അവൾ എവിടെയെങ്കിലും തനിച്ച് പോയിരുന്ന് ജനിക്കേണ്ട കുഞ്ഞിനെക്കുറിച്ച് സ്വപ്നം കാണും. കുഞ്ഞിനെക്കുറിച്ചുള്ള മോഹങ്ങളോരോന്നും നിശ്ശബ്ദമായി ആലോചിച്ച് ദീർഘനേരം ധ്യാനിക്കും.…
വേട്ടയാടപ്പെടുന്ന മണ്ണിന്റെ മക്കൾക്ക് സാന്ത്വനമേകി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കവിത.. കേരളത്തിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമായ നാളുകളിൽ , നാടിനെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാരിന്റെ “ഗ്രോ മോർ ഫുഡ്” പദ്ധതി പ്രകാരംതലമുറകൾക്ക് മുൻപ് സർക്കാർ അനുവാദത്തോടെ നാടിന്റെ നന്മയ്ക്കായി വനയോര…
അനാഥത്തിന്‍ ശൂന്യതയില്‍ ജീവിക്കും വയോജനങ്ങള്ആര്ക്കും വേണ്ടാത്ത വാര്‍ധക്യമായി കഴിഞ്ഞിടുന്നുആരാരുമില്ലാതെ ആരോടും പറയാതെദുരിതശാപവിലാപങ്ങള് നിറയും ലോകത്തുനിന്നു യാത്രയായിടുന്നു കാലുഷ്യം നിറയുമീ അസത്യസമൂഹത്തിന്സത്യമായിനിലകൊള്ളുവാന് കഷ്ടപ്പെടുമെങ്കിലുംഒറ്റപ്പെട്ടുപോകുന്നവന് വേദന നമ്മുടെനീതിബോധത്തില് ചോദ്യങ്ങളുയര്‍ത്തും ഉള്വലിഞ്ഞാ ജീവിതങ്ങള്കെട്ടവെട്ടങ്ങളുടെ ഏകാന്തതയില്പ്രത്യാശയാം നുറുങ്ങുവെട്ടം തേടിടുമ്പോള്ആഡംബരത്തില് മുങ്ങിക്കുളിക്കും മക്കള്വന്ദ്യരാം ഇവരെ മറന്നിടുന്നുജീര്ണതയെ താലോലിച്ചവര്നന്മയെ തമസ്കരിച്ചിടുന്നു…