കാരുണ്യമേഖലക്ക് കരുതലായി കരുണയുടെ കരുതൽ പരിപാടിയുമായി കരുതൽ ന്യൂസ് .
കൊല്ലം : കരുതൽ ന്യൂസ്, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ കാരുണ്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റി,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കരുണയുടെ കരുതൽ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം…