മാർ ജോസഫ് സെബസ്ത്യാനി: നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ|.. ഫ്രാൻസിസ് മാർപാപ്പയെ അനുസരിച്ചും സഭയുടെ ഐക്യവും അഖണ്ഡതയും തിരിച്ചു കൊണ്ടുവരണം
മാർ ജോസഫ് സെബസ്ത്യാനി: നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ കൂനൻ കുരിശ് സത്യത്തിന് ശേഷം വിഘടിച്ച് നിന്ന ഭാരത നസ്രാണി ക്രൈസ്തവർക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹമായിരുന്നു മാർ ജോസഫ് സെബസ്ത്യാനി അഥവാ മാർ ജോസഫ് സെന്റ് മേരി സെബസ്ത്യാനി. മാർ…
കത്തോലിക്കാ കൂട്ടായ്മ എന്നത് സ്വതന്ത്രമായതോ തന്നിഷ്ടം കാണിക്കാവുന്നതോ ആയ ഒരു സംവിധാനമല്ല.
“മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ” (അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസ്) കത്തോലിക്കാ കൂട്ടായ്മയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വിഘടന വാദക്കാർ പലപ്പോഴും നടത്തുന്ന അവകാശവാദമാണ് “ഞങ്ങൾ സീറോ മലബാർ സഭ വിട്ടുപോകും. എന്നാൽ ഒരു സ്വതന്ത്ര സഭയായി കത്തോലിക്കാസഭയിൽ നിലനിൽക്കും”എന്നത്.…
അരുവിത്തുറയില്‍ മുന്നറിയിപ്പുമായി കല്ലറങ്ങാട്ട് പിതാവിന്റെ ഉജ്ജ്വല പ്രസംഗം| MAR JOSEPH KALLARANGAT
റവ.ഫാ. അബ്രോസ് പുത്തൻ വീട്ടിൽ കോട്ടപ്പുറം രൂപതയുടെ പുതിയ മെത്രാൻ|അഭിനവ പിതാവിന് പ്രാർത്ഥനാശംസകൾ.
1967 ഓഗസ്റ്റ് 21 ന് കോട്ടപ്പുറം രൂപതയിലെ പള്ളിപോർട്ടിലാണ് ആംബ്രോസ് പുത്തൻവീട്ടിൽ അച്ചൻ ജനിച്ചത്. 1995 ജൂൺ 11-ന് കോട്ടപ്പുറം രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷിക്തനായി. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലുള്ള കൊളീജിയം…
വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമയിലെ മെത്രാൻ
ഒക്ലഹോമ: വധശിക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി രംഗത്ത്. കൊലപാതക കേസിലെ പ്രതിയായി കണ്ടെത്തിയ ജിമെയിൻ കാനോൺ എന്നൊരാളുടെ വധശിക്ഷ സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്. വധശിക്ഷ…
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ജലന്തർ രൂപതയുടെ മെത്രാൻ പദവിയിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി സ്വീകരിച്ചു.|നിർണായക പ്രതികരണവുമായി ബിഷപ്പ്
Resignation of bishop of Jullundur, IndiaThe Holy Father has accepted the resignation from the pastoral care of the diocese of Jullundur, India, presented by Bishop Franco Mulakkal. https://press.vatican.va/content/salastampa/en/bollettino/pubblico/2023/06/01/230601b.html?fbclid=IwAR24auUPi1RzUbANxWF5_Z77XIoo2SojVmH3-LVsoCVzcV-I0UeMAMfEfsI
കത്തോലിക്ക മെത്രാൻമാർക്ക് അവരുടെ യോഗങ്ങളിൽ, അവരെ സന്ദർശിക്കുന്ന മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലേ?.
ഈ ദിവസങ്ങളിൽ ചിലർക്കെല്ലാം എവിടെയൊക്കെയോ കുരുപൊട്ടിയതുപോലെ കാണുന്നു.വിറളിപിടിച്ചതുപോലെ ചിലരൊക്കെ എഴുതുന്നു, പറയുന്നു. കത്തോലിക്ക മെത്രാൻമാർക്ക് അവരുടെ യോഗങ്ങളിൽ, അവരെ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലേ?. അവർക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ ഇഷ്ടപ്പെടാത്തവർ അവരുടെ മനോധർമ്മം അനുസരിച് അതിനെ വ്യാഖാനിക്കും.…