എന്നാൽ വിശ്വാസവും സന്മാർഗ്ഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പഠിപ്പിക്കുന്ന കാര്യങ്ങളിൽ മാർപാപ്പയ്ക്ക് തെറ്റ് പറ്റുകയില്ല എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്.
മാർപാപ്പയ്ക്ക് തെറ്റുപറ്റാം, ഞങ്ങൾക്കോ……? “മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല” (പുറ 32 :…