..സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണം.
ഗോവിന്ദൻ “മാഷ് ” അറിയാൻ,പാവം മാർക്സിസ്റ്റ് അണികൾ അങ്ങയെ “മാഷ് ” എന്ന് വിളിക്കുന്നു എന്ന് കരുതി എന്തും നാട്ടാരെ പഠിപ്പിക്കാം എന്ന് കരുതരുത്. താങ്കൾക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന…
അഡ്വ. ബിജു പറയന്നിലത്തിന് ആദരം
കൊച്ചി: സമുദായ സംഘടനാ നേതൃരംഗത്ത് 25 വർഷം പൂർത്തിയാക്കിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന് ആദരം. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ബിജു പറയന്നിലത്തെ ആദരിച്ചത്.…
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം :|കത്തോലിക്ക കോൺഗ്രസ്
കൊച്ചി : ക്രൈസ്തവരുടെ വിശ്വാസ കേന്ദ്രമായ ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസത്തേയും നിന്ദിക്കുന്ന ഇതര മത വിഭാഗത്തിന്റെ പ്രാർത്ഥനകളും പ്രസംഗങ്ങളും നിർത്തണമെന്നും സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. പ്രവാചക നിന്ദ അംഗീകരിക്കാനാവില്ല. അത് നടത്തിയവരുടെ വാക്കുകളെ…
ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികർക്ക് പിന്തുണയും ഐക്യ ദാർഢ്യവും: കത്തോലിക്ക കോൺഗ്രസ്.
സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കു കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യവും ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. തീഷ്ണമായ സഭാ സ്നേഹത്തിന്റെയും ധീരമായ ക്രൈസ്തവ സാക്ഷ്യത്തിന്റെയും വക്താക്കളാണ് അവർ.സിനഡ് നിർദേശം അനുസരിക്കുന്നത് വഴി ഉണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ…
മഹനീയ മാതൃത്വമനോഭാവത്തിൽ കുടുംബങ്ങൾ വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്|’മാതൃത്വം മഹനീയം, പെൺകുട്ടികൾ വീടിനും നാടിനും അനുഗ്രഹം’
കൊച്ചി : മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് അനിവാര്യമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെ ഭാഗമായുള്ള…