Category: കത്തോലിക്കാ വിശ്വാസം

വിശ്വാസത്തിന്‍റെ മഹത്തായകാഴ്ചകള്‍

ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷപ്രസംഗങ്ങളുടെ കേള്‍വിയില്‍നിന്നാണു വിശ്വാസം ജനിക്കേണ്ടത് എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോഴും കേട്ടറിഞ്ഞ വിശ്വാസത്തിന് സഭാചരിത്രസംഭവങ്ങളുടെ കാഴ്ചയിലൂടെ കൂടുതൽ ഉറപ്പു ലഭിക്കുന്നു എന്ന അനുഭവമാണ് റോമാനഗരത്തിലെ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നത്. എ.ഡി 67 ജൂണില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാർ…

വിശ്വാസം എന്ന പുണ്യത്തിൽ അനുസരണത്തിന് സ്ഥാനമില്ലേ?|”ഓരോ പഞ്ചായത്തിലും ഓരോ തരത്തിൽ വിശുദ്ധ കുർബാനയർപ്പണം”

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസം കേട്ട ഒരു കമന്റാണ് ജനാഭിമുഖബലിയർപ്പണം എന്നത് കേവലം അനുസരണയുടെ പ്രശ്നമല്ല, മറിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു. അനുസരണം എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലേ? എന്റെ…

അരുവിത്തുറയില്‍ മുന്നറിയിപ്പുമായി കല്ലറങ്ങാട്ട് പിതാവിന്റെ ഉജ്ജ്വല പ്രസംഗം| MAR JOSEPH KALLARANGAT

പൈതൃക സംരക്ഷണവും കൽദായീകരണ വാദവും എക്യൂമെനിസവും |എങ്ങോട്ടു തിരിഞ്ഞുവേണം ബലിയര്‍പ്പിക്കാന്‍?

(1997 ഓഗസ്റ്റ് 9 ന് “പ്ലാസിഡ് സിമ്പോസിയം” ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്താ നടത്തിയ പ്രസംഗത്തന്‍റെ പൂര്‍ണ്ണരൂപം) പ്ലാസിഡച്ചന്‍റെ ഉള്‍ക്കാഴ്ച ഒരു കാലഘട്ടത്തില്‍ അതായത് വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് നമ്മുടെ സഭയെക്കുറിച്ചുള്ള അവബോധം മുഴുവന്‍ തങ്ങിനിന്നത് ബഹുമാനപ്പെട്ട പ്ലാസിഡച്ചനില്‍…

പൗരസ്ത്യസഭകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോൾ ?

കത്തോലിക്കാസഭ എന്നത് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് എന്ന കാഴ്ചപ്പാട് ഇല്ലാത്തവർ പുച്ഛത്തോടെ പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘കൽദായം’ എന്നത്. കത്തോലിക്കാ കൂട്ടായ്മയിലെ പൗരസ്ത്യ സഭകളെക്കുറിച്ചുള്ള അജ്ഞതയും അവജ്ഞയുമാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.തങ്ങൾക്ക് ഇഷ്ടമില്ലാത്തവയെയെല്ലാം ‘കൽദായം’ എന്ന് മുദ്രകുത്തി…

വിശ്വാസപ്രമാണത്തെയും വിവാദമാക്കുമ്പോൾ?|വിശ്വാസികൾ ഇത്തരം അബദ്ധപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും വിവാദമാക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും സഭയെ തെക്കും വടക്കുമായാണ് അവതരിപ്പിക്കുന്നത്! യാഥാർത്ഥ്യത്തിന് നിരക്കാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്ന ഇക്കൂട്ടർക്ക് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് കത്തോലിക്കാ സഭ എന്ന കാഴ്ചപ്പാട്…

സ്വവർഗഅനുരാഗികളോടുള്ള കരുണവിശ്വാസവ്യതിയാനമല്ല :പ്രൊലൈഫ്

കൊച്ചി : സ്വവർഗഅനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്ക സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സ്വവർഗഅനുരാഗികളോടുള്ള കരുണ വി ശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ സ്ത്രിയും…

സ്വവർഗ്ഗ “വിവാഹങ്ങൾ”ആശീർവദിക്കാൻ കത്തോലിക്കാ സഭ തീരുമാനമെടുത്തു!?|വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?

ഈ തലക്കെട്ടിലുള്ള വാർത്തകൾക്ക് വിപുല പ്രചാരമാണ് സമൂഹമാധ്യമങ്ങളിലും എന്തിനേറെ ചില മുഖ്യധാരാ മാധ്യമങ്ങളിലും… വിപ്ലവകരമായ തീരുമാനമെന്ന് ചിലർ അവകാശപ്പെടുന്നു. കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും വൈദികരെയും പിന്തിരിപ്പന്മാരും യാഥാസ്ഥിതികരും എന്ന് ആക്ഷേപിക്കുന്ന ചിലർ മാർപ്പാപ്പയുടെ “വിപ്ലവകരമായ തീരുമാനത്തെ” പുകഴ്ത്തുന്നു . വാസ്തവത്തിൽ എന്താണ്…

എന്നാൽ വിശ്വാസവും സന്മാർഗ്ഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പഠിപ്പിക്കുന്ന കാര്യങ്ങളിൽ മാർപാപ്പയ്ക്ക് തെറ്റ് പറ്റുകയില്ല എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്.

മാർപാപ്പയ്ക്ക് തെറ്റുപറ്റാം, ഞങ്ങൾക്കോ……? “മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന്‌ എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല” (പുറ 32 :…

വിശ്വാസപാരമ്പര്യങ്ങളെ പുനരുദ്ധരിക്കുക, ആപാരമ്പര്യങ്ങളെ കൈമാറുക എന്നതിലെ നിർണയം ഘട്ടം പൂർത്തിയാക്കിയത് മാർ ജോർജ് ആലൻഞ്ചേരിയാണ്.

കത്തോലിക്കാ സഭയിൽ പൗരോ ഹിത്യത്തിന്റെ ഉന്നതസ്ഥാനം മെത്രാൻ സ്ഥാനമാണ്.റോമിലെ മെത്രാനാണ് മാർപാപ്പ.മെത്രാന്റെ പ്രഥമദൗത്യം തന്നെ ഭരമേൽപിച്ച വിശ്വാസപൈതൃകം വളർത്തി അടുത്ത തലമുറയ്ക്കു കൈമാറുക എന്നതാണ്. സിറോ മലബാർ സഭയുടെ വിശ്വാസ. പൈതൃകം വളർത്തി അടുത്ത തലമുറയ്ക്ക് കൈമാറുന്ന പ്രക്രിയയിൽ വിശ്വസ്ഥത പുലർത്തിയ…

നിങ്ങൾ വിട്ടുപോയത്