Category: ഓശാനത്തിരുനാൾ

ഓശാന ഞായറിൽ തമുക്ക് നേർച്ചവിതരണവുമായി ഇംഗ്ലണ്ടിലെ ദേവാലയവും

”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട്…

ഓശാനത്തിരുനാൾ മംഗളങ്ങൾ!|ജനക്കൂട്ടത്തിന്റെ ഓശാന വിളികൾക്കപ്പുറത്ത് കാൽവരിയെ മനസിൽ ധ്യാനിച്ചവനാണ് ക്രിസ്തു.

ഓശാനപ്പൂക്കൾ ബിനോജ് മുളവരിയ്ക്കൽ അച്ചൻ പങ്കുവച്ച ചെറുചിന്ത മനസിനെ ആകർഷിച്ചു. റോസാപൂക്കൾ ഉള്ള പൂന്തോട്ടത്തിൽ പൂക്കൾ ഉള്ളപ്പോൾ മാത്രമാണ് കാഴ്ചക്കാർ വരികയുള്ളൂ. ആ സമയം അവർ വന്ന് എല്ലാ പൂക്കളെയും വീക്ഷിക്കും അവയുടെ ഭംഗി ആസ്വദിക്കും. അവയെക്കുറിച്ച് നല്ലത് പറയും. അതിനു…

ഓശാന തിരുകര്‍മ്മങ്ങള്‍ |മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍.| 6.45 AM

https://youtu.be/uH-XAI9yojI

എല്ലാ പ്രിയപ്പെട്ടവർക്കും ഓശാനത്തിരുനാൾ ആശംസകൾ…..

സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ എഴുന്നള്ളുന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.യോഹന്നാന്‍ 12 : 15 മരച്ചില്ലകളേന്തി പ്രദക്‌ഷിണം തുടങ്ങുവിന്‍;ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.സങ്കീര്‍ത്തനങ്ങള്‍ 118 : 27 “യേശു ഒരുകഴുതക്കുട്ടിയെക്കണ്ട്‌ അതിന്റെ പുറത്തു കയറിയിരുന്നു.സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ്‌ കഴുതക്കുട്ടിയുടെ…

നിങ്ങൾ വിട്ടുപോയത്