എസ് ബി കോളേജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിൽ പങ്കാളിയായപ്പോൾധാർമിക മൂല്യങ്ങൾ എസ് ബിയുടെഅടിത്തറ: മാർ ആലഞ്ചേരി
ചങ്ങനാശേരി: ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് എസ് ബിയിൽ നൽകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും…