ഗര്‍ഭഛിദ്രത്തിന് എതിരെ ശാന്തമായി പോരാടി: വൈദികന്‍ അടക്കമുള്ള ‘റെഡ് റോസ് റെസ്‌ക്യു’ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ന്യൂയോർക്ക്: ഗർഭഛിദ്രം നടത്താനെത്തുന്നവർക്ക് റോസാ പുഷ്പം നൽകിയും ഗർഭഛിദ്രത്തിന് പിന്നിലെ അധാര്‍മ്മികത ആധികാരികമായി ബോധ്യപ്പെടുത്തിയും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന ‘റെഡ് റോസ് റെസ്‌ക്യു’വിന്റെ പ്രവര്‍ത്തകരെ ന്യൂയോർക്കില്‍ അറസ്റ്റ് ചെയ്ത നടപടി വിവാദത്തില്‍. വൈദികൻ ഉൾപ്പെടെ മൂന്ന് ‘റെഡ് റോസ് റെസ്‌ക്യു’ പ്രോ…