കൊച്ചി നഗരത്തിന് തീരാനഷ്ടമാണ് ഇ എസ് ജോസിന്റെ നിര്യാണമെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: കൊച്ചി നഗരത്തിൻ്റെ സാമൂഹീക സാംസ്ക്കാരിക മണ്ഡലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് ഇ. എസ്. ജോസ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. വരാപ്പുഴ അതിരൂപതയുമായും കേരളസഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ…